“ആഴിമേൽ നടകൊണ്ട ദൈവം” എന്ന ഗാനം പുറത്തിറക്കി

“ആഴിമേൽ നടകൊണ്ട ദൈവം” എന്ന ഗാനം പുറത്തിറക്കി

ഡൽഹി: ഐപിസി ദിൽഷാഡ് ഗാർഡനിൽ ഇന്നു നടന്ന ആരാധനയോഗത്തിൽ ‘അഴിമേൽ നടകൊണ്ട ദൈവം’ എന്ന ഗാനം ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ ജോയി പ്രാർത്ഥനയോടെ ക്രൈസ്തവ ലോകത്തിനു സമർപ്പിച്ചു , ചടങ്ങിൽ പാസ്റ്റർ ജിജോ ജോയി അദ്ധ്യക്ഷത വഹിച്ചു.

ഐ.പി.സി ബെഥേൽ ദിൽഷാഡ് ഗാർഡൻ സഭാഗമായ ബ്രദർ സാം തോമസ് രചിച്ചു ഇണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സിസ്റ്റർ റ്റീനാ ജോയി , ഓർക്കസ്ട്രേഷൻ : പാസ്റ്റർ ബിനോയി പി ജോൺ. അനുഗ്രഹിതമായ ഗാനം ‘സാം തോമസിന്റെ (Sam Thomas) യൂടൂമ്പ് ചാനലിൽ ലഭ്യമാണ്. Link : https://youtu.be/whGuFkptmXQ

Leave A Reply

Your email address will not be published.