ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷന് അനുഗ്രഹീത തുടക്കം.

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷന് അനുഗ്രഹീത തുടക്കം.
ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ ഡൽഹി അംബേദ്കർ ഭവനിൽ ആരംഭിച്ചു. ഉച്ചക്ക് 3.30 ന് മിഷനറി സമ്മേളനത്തോട് കൂടി കൺവൻഷൻ ആരംഭിച്ചു. ഡോ. ജോർജ് ചവണിക്കമണ്ണിൽ ബൈബിൾ ക്ലാസ്സ്‌ നയിച്ചു. വൈകിട്ട് നടന്ന പൊതു യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. പാസ്റ്റർ. സാം തോമസ് അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ രാജു സദാശിവൻ ആരാധനക്ക് നേതൃത്വം നൽകി. ഡോ. ജോർജ് ചവണിക്കമണ്ണിൽ മുഖ്യ സന്ദേശം നൽകി.

 

Leave A Reply

Your email address will not be published.