നിയമിതരായി .

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്‌ട് മിനിസ്റ്റർ ആയി പാസ്റ്റർ. എ. കെ. റെജി(ഐപിസി. ജനക് പുരി) ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് മിനിസ്റ്റർ ആയി പാസ്റ്റർ. ടി. കെ. സാം (ഐപിസി ചോട്ട്പൂർ(നോയിഡ, യൂ. പി.) എന്നിവർ നിയമിതരായി.വെസ്റ്റ് ഡിസ്ട്രിക്‌ട് മിനിസ്റ്റർ ആയിരുന്ന പാസ്റ്റർ എം. ജോയി, ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് മിനിസ്റ്റർ ആയിരുന്ന പാസ്റ്റർ. ജോർജ്. കെ. തോമസ് എന്നിവർ രാജി വച്ചതിനെ തുടർന്ന് ആണ് സ്റ്റേറ്റ് പ്രസ്ബിറ്ററി 2024 ഏപ്രിൽ 14 ന് പുതിയ നിയമനം നടത്തിയത്.

नियुक्त किया।

आईपीसी दिल्ली राज्य पश्चिम जिला अध्यक्ष के रूप में पास्टर ए। के। रेजी ( आईपीसी जनकपुरी) और आईपीसी ग्रेटर दिल्ली पूर्व जिला अध्यक्ष के रूप में पास्टर टी। के। साम ( आईपीसी चोट पुर, नोएडा, यू पी।) को आईपीसी दिल्ली राज्य प्रेसबिटरी ने 14 अप्रैल 2024 को नियुक्त किया।

Comments are closed.