ദ്വിദിന ബൈബിൾ ക്ലാസ്സ്‌

ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ബൈബിൾ ക്ലാസുകൾ 2023 നവംബർ 20, 21 തിയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ zoom പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. “കർത്താവായ യേശു ക്രിസ്തുവിന്റെ രണ്ടാം വരവ്” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ. തോമസ് ഫിലിപ്പ് (വെണ്മണി )ക്ലാസുകൾ നയിക്കും.
ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി ബൈബിൾ ക്ലാസ്സ്‌ ഉൽഘാടനം ചെയ്യും.
Zoom ID: 838 6461 1630
PASS CODE: IPCDSSD
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. കെ. വി. ജോസഫ് (ഡിസ്ട്രിക്‌ട് പാസ്റ്റർ) 9871492324.
പാസ്റ്റർ. കെ. സുരേഷ് (ഡിസ്ട്രിക്‌ട് സെക്രട്ടറി)
9990458572

Comments are closed.