ആദരിച്ചു.

ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് ഖാൻപൂർ സഭയുടെ അംഗമായ ഡോ. ജീവ സൂസൻ എബ്രഹാമിനെ ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ 2021 ഒക്ടോബർ 3 ന് സംയുക്ത ആരാധനയിൽ മൊമെന്റോ നൽകി ആദരിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് നേടിയതിനാണ് ആദരവ് നൽകിയത്. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ,സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയ്‌ ജേക്കബ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി. പാസ്റ്റർ. കെ. ജോയി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.DR. Jeeva Susan Abraham is being honored by the State President Pastor.  Shaji Daniel and the State Sunday School Association Director Pastor. Binoy Jacob on 3rd October 2021Blessing prayer by Pastor. K. Joy, Patron IPC. Delhi State.

Leave A Reply

Your email address will not be published.