ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന വെബിനാർ ഡിസംബര്‍ 4 ന്

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന വെബിനാർ.
ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ പ്രത്യേക വെബിനാർ  സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടും. സിസ്റ്റർ. ഷൈനി ദാനിയേൽ( ഡല്‍ഹി)  പ്രഭാഷണം നടത്തും. ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ച് കൊയർ ആരാധനക്ക് നേതൃത്വം നൽകും.
Meeting ID: 825 5754 2201
Passcode: 700604
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. കെ. വി. ജോസഫ്. 9871492324.
സിസ്റ്റർ. ജയ്സി മനോജ്‌. 9999288747

Leave A Reply

Your email address will not be published.