ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് ന് 2021-2022 ലേക്ക് പുതിയ നേതൃത്വം

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് ന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു.പ്രസിഡന്റ്‌ : പാസ്റ്റർ. കെ. വി. ജോസഫ് (ഡിസ്ട്രിക് പാസ്റ്റർ, ഐ.പി.സി. മയൂർ വിഹാർ 2), വൈസ് പ്രസിഡന്റ്‌ :പാസ്റ്റർ. സന്തോഷ്‌. റ്റി. സി. (ഐ.പി.സി. മാൻസരോവർ പാർക്ക്‌ ), സെക്രട്ടറി :പാസ്റ്റർ. എ. കെ. റെജി(ഐ.പി.സി. മയൂർ വിഹാർ 3), ജോയിന്റ് സെക്രട്ടറി:ബ്രദർ. റെജി തോമസ്(ഐ.പി.സി. മയൂർ വിഹാർ 2), ട്രെഷറർ: ബ്രദർ.സാബു തോമസ്(ഐ.പി.സി. ദിൽഷാദ് ഗാർഡൻ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജിജോ ജോയി(ദിൽഷാദ് ഗാർഡൻ ), പാസ്റ്റർ. ജോയി ജോസഫ് (നോയിഡ സെക്ടർ 71), പാസ്റ്റർ. ബിജു. പി. പി. ( നോയിഡ സെക്ടർ 82), ഇവാ. ജേക്കബ് മാത്യു (ഹർഷ് വിഹാർ), ഇവാ. വർക്കി. പി. വർഗീസ് (ഗോണ്ട ), ബ്രദർ തോമസ് ഗീ വർഗീസ് (ദിൽഷാദ് ഗാർഡൻ ), ബ്രദർ ജോർജ് കുട്ടി (മയൂർ വിഹാർ 3), ബ്രദർ ജോൺ വർഗീസ് ( നോയിഡ സെക്ടർ 71), ബ്രദർ സോബിൻ രാജു (ഗരിമ ഗാർഡൻ ), ബ്രദർ. മനു പാപ്പച്ചൻ(മാൻസരോവർ പാർക്ക്‌) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.