യാത്ര അയപ്പ് നൽകി.

ഐപിസി ഡൽഹി സ്റ്റേറ്റ് ഗൗതം നഗർ സഭയുടെ അഗവും, സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ട്രെഷറര്‍, സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്‌ സെക്രട്ടറിയുമായ ബ്രദർ. സാം മത്തായി ചാക്കോയ്ക്കും കുടുംബത്തിനും ജോലിയോടാനുബന്ധിച്ച്‌ യൂ. കെ യിലേക്ക് പോകുന്നതിനാൽ 7/10/2023 ന് ഐപിസി മയൂർ വിഹാർ 2സഭയിൽ വച്ച് സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെയും, പബ്ലിക്കേഷൻ ബോർഡ്‌ ന്റെയും നാമത്തിൽ അനുഗ്രഹീത യാത്ര അയപ്പ് നൽകി. സൺ‌ഡേ സ്കൂൾ ഡയറക്ടർ. പാസ്റ്റർ ബിനോയ്‌ ജേക്കബ്, പബ്ലിക്കേഷൻ ബോർഡ്‌ ചെയർമാൻ പാസ്റ്റർ. സി. ജോൺ എന്നിവരുടെ സാനിധ്യത്തിൽ സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോ. ഷാജി ദാനിയേൽ, രക്ഷാധികാരി പാസ്റ്റർ. കെ. ജോയി എന്നിവർ ചേർന്ന് കുടുംബത്തിന് മൊമെന്റോ നൽകി ആദരിച്ചു.

Comments are closed.