ഗുഡ് ന്യൂസ്‌ ഫെസ്റ്റിവൽ

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ഒരുക്കുന്ന ക്രിസ്തുമസ് ഗുഡ് ന്യൂസ്‌ ഫെസ്റ്റിവൽ 2021 ഡിസംബർ 24,25 തിയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ കൺവെൻഷൻ ഉൽഘാടനം ചെയ്യും. പാസ്റ്റർ. കെ. ജോയി (ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി ) പാസ്റ്റർ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി ), പാസ്റ്റർ എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ ദൈവ വചന സന്ദേശം നൽകും. ഡിസംബർ 26 ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെ നടക്കുന്ന സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും.
മീറ്റിംഗ് ഐഡി : 82797440067
പാസ്സ്കോഡ് :
850520
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. എം. ജോയി (ഡിസ്ട്രിക്ട് പാസ്റ്റർ )
: 9871806049
പാസ്റ്റർ. സാമൂവൽ ഇടിക്കുള(സെക്രട്ടറി)
:8076027417.

Leave A Reply

Your email address will not be published.