ഉൽഘാടനം : ഐ. പി. സി. ഡല്‍ഹി സ്റ്റേറ്റ് PYPA യുടെ ലൈബ്രറിയുടെയും , കൌണ്സിലിംഗ് സെന്‍റെര്‍ന്‍റെയും ഉത്‌ഘാടനം 2021 സെപ്തംബര്‍ 2 5 ന് 3 PM ന് സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റര്‍ . ഷാജി ഡാനിയേല്‍ നിര്‍വഹിക്കും . സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റര്‍ .കെ . ജോയി വിശിഷ്ടാഥിതി ആയിരിക്കും .

                                                                      ഉൽഘാടനം
ഐപിസി ഡൽഹി സ്റ്റേറ്റ് PYPA യുടെ ലൈബ്രറി യുടെയും കൗൺസിലിംഗ് സെന്റർ ന്റെയും ഉൽഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ 2021 സെപ്റ്റംബർ 25 ശനിയാഴ്ച 3 pm ന് നിർവഹിക്കും. സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ. ജോയി. വിശ്ശിഷ്ടാതിഥി ആയിരിക്കും. സൂം പ്ലാറ്റ് ഫോമിലൂടെ ഓണ്‍ലൈന്‍ ആയി പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ് . ZOOM . ID: 86328373507PASSCODE: 5468

Leave A Reply

Your email address will not be published.