ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്കറ്റിന് 2023-2025 ലേക്ക് നവനേതൃത്വം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്റ്റിന് 2023- 25 പ്രവര്‍ത്തന വർഷത്തിലേക്ക് പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 4 മണിക്ക്  ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്:
പ്രസിഡന്റ്‌ പാസ്റ്റർ സാം ജോർജ്, വൈസ് പ്രസിഡന്റ് : പാസ്റ്റർ. സന്തോഷ് TC, സെക്രട്ടറി:പാസ്റ്റർ ജിജോ ജോയ്, ജോ.സെക്രട്ടറി: ബ്രദര്‍ സജി പോൾ, ട്രഷറർ:ബ്രദര്‍. ടി എസ് അലക്സാണ്ടർ. എന്നിവർ എക്സിക്യൂട്ടീവിലേക്കും,  കൗൺസിൽ അംഗങ്ങളായി: പാസ്റ്റർ ബിജു പി.പി, പാസ്റ്റർ ജോയ് ജോസഫ്, പാസ്റ്റർ ബിനു ജോൺസൺ, പാസ്റ്റർ സി ജെ ജെയിംസ്, പാസ്റ്റർ. രാജ്. ടി.ജി, പാസ്റ്റർ ബിനോയ് ജേക്കബ്, ഇവ.ജേക്കബ് മാത്യു, ഇവ: വി.ടി. ഐസക് . സഹോദരന്മാരായ, ബിജു വർഗീസ്, സാബു തോമസ്, റിക്കി ജോസഫ്, റെജി തോമസ്, ഫ്രാങ്ക്ലിൻ, സാം ബേബി, രാജേഷ് എംവി, ജോഫി ബേബി സാമുവൽഎന്നിവരും തെരെഞ്ഞെടുക്കപ്പട്ടു.IPC. DELHI STATE EAST DISTRICT GOVERNING COUNCIL 2023-2025.

PYPA ഭാരവാഹികള്‍:പാസ്റ്റർ. തോമസ് വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ. റ്റി. ജി. രാജ് (വൈസ് പ്രസിഡന്റ്‌) ബ്രദർ. സോബിൻ ജോർജി രാജു (സെക്രട്ടറി), ബ്രദർ ജോയൽ ബിനോയി (ജോയിന്റ് സെക്രട്ടറി), ബ്രദർ. സിജു സാംസൺ (ട്രഷറർ) കൌൺസിൽ അംഗങ്ങളായി : പാസ്റ്റർ. അങ്കിത്, പാസ്റ്റർ. സുരേന്ദർ,
സിസ്റ്റർ. ആഷാ ബൈജു, സിസ്റ്റർ ഫേബ എബ്രഹാം, സിസ്റ്റർ. അക്സ ബനിൻ, ബ്രദർ. ഗ്ലോറിറ്റ് തോമസ്, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.IPC. DELHI STATE EAST DISTRICT PYPA GOVERNING COUNCIL 2023-2025

വുമൺസ് ഫെല്ലോഷിപ് ഭാരവാഹികള്‍:
സിസ്റ്റർ. സുനി സാം(പ്രസിഡന്റ്),സിസ്റ്റർ.സാറാമ്മ ബിനോയ്‌(വൈസ് പ്രസിഡന്റ്), സിസ്റ്റർ. ജയ്സി ജേക്കബ്(സെക്രട്ടറി), സിസ്റ്റർ ഗ്ലാര വർക്കി(ജോയിന്റ് സെക്രട്ടറി),സിസ്റ്റർ. ജെസ്സി നൈനാൻ(ട്രഷറർ) കൌൺസിൽ അംഗങ്ങളായി : സിസ്റ്റർ. നിഷ സന്തോഷ്‌, സിസ്റ്റർ. സൂസൻ സാംസൺ, സിസ്റ്റർ. അജി വിൽസൺ, സിസ്റ്റർ. സെറ ജിജോ,സിസ്റ്റർ. സൂസൻ ജോയി, സിസ്റ്റർ. ജിൻസി തോമസ്, സിസ്റ്റർ. മഞ്ജു സിജു,സിസ്റ്റർ. നിർമല എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.IPC. DELHI STATE EAST DISTRICT WOMENS FELLOWSHIP COUNCIL 2023-2025

സൺ‌ഡേ സ്കൂൾ ഭാരവാഹികള്‍:
ഇവാ. വർക്കി പി വർഗീസ്( സൂപ്രണ്ട് ), ബ്രദർ. ജേക്കബ്കുട്ടി(സെക്രട്ടറി), സിസ്റ്റർ. റോസലീന മാത്യു(ട്രഷറർ), ഇവാ. ജേക്കബ് മാത്യു, ബ്രദർ. സാം ബേബി, സിസ്റ്റർ. മെർലിൻ ഡാനിയേൽ, സിസ്റ്റർ. ലിറ്റി ജോജി എന്നിവർ കൌൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.IPC. DELHI STATE EAST DISTRICT SUNDAY SCHOOL COUNCIL 2023-2025

Leave A Reply

Your email address will not be published.