ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ പ്രയർ 2021 നവംബർ 19 ന്

IPC DELHI STATE SODARI SAMAJAM

 

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ പ്രയർ 2021 നവംബർ 19 ന് വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സിസ്റ്റർ. സെലിൻ ചാക്കോ വചനശുശ്രൂഷയും

സിസ്റ്റർ സാക്ഷി പ്രെയിസൺ ഗാനശിശ്രുഷയും നിർവഹിക്കും.

സൂം ഐ.ഡി: 85443161839
പാസ്സ് കോഡ് :643008 .

Leave A Reply

Your email address will not be published.