ഭക്ഷ്യ കിറ്റ് നൽകി

ഐപിസി ഗാസിയാബാദ് ഡിസ്ട്രിക്ട് ന്റെ ആഭിമുഖ്യത്തിൽ, ഐപിസി ഡൽഹി സ്റ്റേറ്റ് PYPA യുടെയും, YWAM ന്റെയും സംയുക്ത കൂട്ടായ്മയാൽ 170 ഭക്ഷ്യ കിറ്റുകൾ ഐപിസി ഗാസിയാബാദ് ഡിസ്ട്രിക്ട് ലെ ശുഷ്‌റൂഷകന്മാർക്കും വിശ്വാസികൾക്കും വിതരണം ചെയ്തു. കോവിഡ് മഹാമാരിയാൽ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ ഡിസ്ട്രിക്ട് ലെ ശുഷ്‌റൂഷകന്മാർക്കും ദൈവജനത്തിനും ആശ്വാസമായി തീർന്ന ഡൽഹി സ്റ്റേറ്റ് PYPA യോടും, YWAM നോടും ഡിസ്ട്രിക് പാസ്റ്റർ A. T. ജോസഫ് നന്ദിയും, കൃതജ്ഞതയും രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.