യാത്ര അയപ്പ് നൽകി

2023 ഏപ്രിൽ 16 ന് ഐപിസി ഗ്രീൻ പാർക് സഭയിൽ വച്ച് നടത്തപ്പെട്ട
ഐപിസി.ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് ജനറൽ ബോഡി യോഗത്തോട് അനുബന്ധിച്ചു നടന്ന പ്രത്യേക യോഗത്തിൽ സൗത്ത് ഡിസ്ട്രിക്ട് ൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന മൂന്ന് ശുശ്രൂഷകന്മാർക്ക് അനുഗ്രഹീത മായ യാത്ര അയപ്പ് നൽകി.
സൗത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ.കെ.വി.ജോസഫ് മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നു.ഐപിസി ആയാ നഗർ മിഷൻ ഏരിയയുടെ കോർഡിനേറ്ററായി നിയമിതനായ പാസ്റ്റർ.ജോസഫ് ജോയി,ഗൗതം നഗർ സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺ.എം.തോമസ്,ചത്തർപ്പൂർ സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ.ലിജിൻ ബാബു എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
പാസ്റ്റർ. കെ. ജെ. സാമൂവൽ (വൈസ് പ്രസിഡന്റ്,സൗത്ത് ഡിസ്ട്രിക്ട് ),പാസ്റ്റർ.ബി.റ്റി.സണ്ണി (സൺ‌ഡേ സ്കൂൾ സൂപ്രണ്ട്,സൗത്ത് ഡിസ്ട്രിക്ട് ),സിസ്റ്റർ.ആലീസ് സാമൂവൽ (വൈസ് പ്രസിഡന്റ്,സോദരി സമാജം,സൗത്ത് ഡിസ്ട്രിക്ട് ),പാസ്റ്റർ.സാം യോഹന്നാൻ (പ്രസിഡന്റ്,PYPA സൗത്ത് ഡിസ്ട്രിക്ട് ) എന്നിവർ ആശംസകൾ അറിയിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിവിധ ഡിസ്ട്രിക്ട് കൗൺസിലുകൾ പ്രസ്തുത ദൈവ ദാസന്മാരെ മൊമെന്റോ നൽകി ആദരിച്ചു.Pastor. K. V. Joseph addressing the meeting.Return speech by Pr. Joseph JoyReturn speech by Pr. John Mathew ThomasReturn speech by Pr. Lijin BabuPr. K. J. Samuel, Vice President of IPC DS South District Felicitating Pr. Joseph Joy, Pr. Lijin Babu & Pr. John M ThomasPr. B. T. Sunny, Superintendent of IPC DS South District Sunday Schools’ Association Felicitating Pr. Joseph Joy, Pr. Lijin Babu & Pr. John M ThomasPr. Sam Yohannan, President of IPC DS South District PYPA Felicitating Pr. Joseph Joy, Pr. Lijin Babu & Pr. John M ThomasSis. Alice Samuel, Vice President of IPC DS South District Sodari Samajam Felicitating Pr. Joseph Joy, Pr. Lijin Babu & Pr. John M ThomasFarewell Gift to Pr. John M Thomas on behalf of IPC DS South District

Farewell Gift to Pr. Joseph Joy and family on behalf of IPC DS South DistrictFarewell Gift to Pr. Lijin Babu and family on behalf of IPC DS South DistrictIPC DS South District Council With Pr. Lijin Babu, Pr. Joseph Joy, Pr. John M ThomasIPC DS South District Sunday Schools’ Association Council With Pr. Lijin Babu, Pr. Joseph Joy, Pr. John M ThomasIPC DS South District Sodarji Samajam Council With Pr. Lijin Babu, Pr. Joseph Joy, Pr. John M ThomasIPC DS South District PYPA Council With Pr. Lijin Babu, Pr. Joseph Joy, Pr. John M ThomasPastor John Mathew Thomas (church minister, IPC Shalom Gautam Nagar) praying for the newly elected council

Leave A Reply

Your email address will not be published.