ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം.

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്‌ട് ന്റെ ജനറൽ ബോഡി മീറ്റിംഗ് ഡിസ്ട്രിക് പ്രസിഡന്റ് പാസ്റ്റർ. എം. ജോയിയുടെ അധ്യക്ഷതയിൽ 6/5/2023 ന് രാവിലെ 10 മണി മുതൽ ഐപിസി ജനക് പുരി സഭയിൽ വച്ച് നടത്തപ്പെട്ടു.
2023-2025 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ ജനറൽ ബോഡി തിരഞ്ഞെടുത്തു.
ഡിസ്ട്രിക്‌ട് പ്രസിഡന്റ് : പാസ്റ്റർ. എം. ജോയി, വൈസ് പ്രസിഡന്റ് : പാസ്റ്റർ. സാമൂവൽ ഇടിക്കുള, സെക്രട്ടറി : പാസ്റ്റർ. എ. കെ. റെജി, ജോയിന്റ് സെക്രട്ടറി : ബ്രദർ. ജോസ് ജേക്കബ്, ട്രഷറർ: ബ്രദർ. ഷിബു ജോർജ് എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും, കൌൺസിൽ അംഗങ്ങളായി : പാസ്റ്റർ ബെന്നി കെ ജോൺ, പാസ്റ്റർ. ലിജിൻ ബാബു, പാസ്റ്റർ. വിജയ് പോൾ, ബ്രദർ. തോമസ്. പി. വി, ബ്രദർ. ജോൺസൺ. പി. സി, ബ്രദർ. കെ. വി. വർഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
PYPA പ്രസിഡന്റ് : പാസ്റ്റർ. ലിബു അലക്സ്‌, വൈസ് പ്രസിഡന്റ്: പാസ്റ്റർ. അരുൺ കുമാർ, സെക്രട്ടറി. ബ്രദർ. സജീവ്. S.M, ജോയിന്റ് സെക്രട്ടറി:ബ്രദർ. ശേം, ട്രെഷറർ:ബ്രദർ. റോബിൻ റെജി എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും, കൌൺസിൽ അംഗങ്ങളായി: സിസ്റ്റർ. ബിജി, ബ്രദർ. സന്ദീപ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സൺ‌ഡേ സ്കൂൾ സൂപ്രണ്ട്: പാസ്റ്റർ. ലിജിൻ ബാബു, സെക്രട്ടറി:ബ്രദർ. റോജി മാത്യു, ജോയിന്റ് സെക്രട്ടറി:പാസ്റ്റർ. സെബാസ്റ്റ്യൻ ശർമ, ട്രഷറർ:ബ്രദർ. ജോമിത്, കൌൺസിൽ അംഗങ്ങൾ:സിസ്റ്റർ. പൂജ, ബ്രദർ. ഷാന്റോ പി തോമസ്,ബ്രദർ. ടിറ്റി ജോൺ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
Women Fellowship.
പ്രസിഡന്റ്:സിസ്റ്റർ മോളി മാത്യു, വൈസ് പ്രസിഡന്റ്:സിസ്റ്റർ. ബീന ബെന്നി, സെക്രട്ടറി:സിസ്റ്റർ. റയ്ച്ചൽ തോമസ്, ജോയിന്റ് സെക്രട്ടറി:സിസ്റ്റർ മണി റെജി, ട്രഷറർ:സിസ്റ്റർ. മിനി ചെറിയാൻ, കൌൺസിൽ അംഗങ്ങളായി:സിസ്റ്റർ. ഷിജി ലിജിൻ,സിസ്റ്റർ. മേഴ്‌സി സാം, സിസ്റ്റർ. സാലി ജോൺ, സിസ്റ്റർ. സിന്ധു സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഐപിസി ദ്വാരക സഭയിൽ നിന്നും ഐപിസി ഗൗതം നഗർ സഭയിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന പാസ്റ്റർ. സാം തോമസിനും കുടുംബത്തിനും ജനറൽ ബോഡി മീറ്റിങ്ങിൽ വച്ച് അനുഗ്രഹീതമായ യാത്രഅയപ്പ് നൽകി.DISTRICT COUNCIL 2023-2025PYPA COUNCIL 2023-2025SUNDAY SCHOOL COUNCIL 2023-2025WOMEN FELLOWSHIP COUNCIL2023-2025SEND OFF MEETING TO PASTOR SAM THOMAS & FAMILY

Leave A Reply

Your email address will not be published.