ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിന് പുതിയ നേതൃത്വം.

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിന് 2021-2022 ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

സൂപ്രണ്ട് : പാസ്റ്റർ. വിജയ് പാൽ (ജനക് പുരി), സെക്രട്ടറി : ബ്രദർ ജോമിത് ജോഷ്വാ (ജനക് പുരി) ട്രഷറർ. സിസ്റ്റർ. ജിൻസി മോൾ കുഞ്ഞു കുഞ്ഞ് (രോഹിണി സെക്ടർ 17), എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും, കൗൺസിൽ അംഗങ്ങളായി : ബ്രദർ.ജോയൽ ജോൺസൺ (ജനക് പുരി), ബ്രദർ.ബൈജു ഉമ്മൻ (ദ്വാരക), ബ്രദർ.ലിന്റോ തോമസ് (സുഭാഷ് നഗർ)ബ്രദർ. ശേം സുമൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

Leave A Reply

Your email address will not be published.