ഐപിസി ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ മെമ്പറും മുൻ ജോയിന്റ് സെക്രട്ടറിയും ട്രഷറുമായിരുന്ന കോശി മാത്യു നിത്യതയിൽ

ഐപിസി ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ മെമ്പറും മുൻ ജോയിന്റ് സെക്രട്ടറിയും ട്രഷറുമായിരുന്ന കോശി മാത്യു നിത്യതയിൽ

ഡൽഹി: കോശി മാത്യു (69)
അൽപ്പ സമയത്തിനു മുമ്പു നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി മയൂർ വിഹാർ ഫേയ്സ് ടു , ഹെബ്രോൺ ദ്വരകാ
സംഭാഗമായിരുന്ന അദ്ദേഹം ഡൽഹി സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി , സ്റ്റേറ്റ് ട്രഷറാർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ മെമ്പർ എന്ന നിലയിൽ താൻ സജീവമായി പ്രവർത്തിച്ചു വരികെയായിരുന്നു. 18 വർഷം തുടർച്ചയായി ഐപിസി മയൂർ വിഹാറിന്റെ സെക്രട്ടറി എന്ന നിലയിൽ ബ്രദർ കോശി മാത്യു ഏവർക്കു പ്രിയപ്പെട്ടവനായിരുന്നു. സംസ്കാരം പിന്നിട്‌.
സഹദർമ്മിണി: മേഴ്സി
മക്കൾ: റോജി, റിൻസി.

ദു:ഖിതാരായ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കാം. ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ അനുശോചനം അറിയിക്കുന്നു.

Leave A Reply

Your email address will not be published.