നിത്യതയില്‍

ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ സെക്ടർ 71 ലെ ശുശ്രൂഷകൻ പാസ്റ്റർ. ജോയി ജോസഫ് (62) ഇന്ന് രാവിലെ കേരളത്തിൽ തിരുവല്ല, തേങ്ങേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദുഖാർത്തരായ കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
സംസ്കാര ശുശ്രൂഷകൾ പിന്നീട്.

Comments are closed.