പെനിയേൽ ഹെറാൾഡ്. ഔദ്യോഗിക ഉൽഘാടനം പാസ്റ്റർ. ഷാജി ഡാനിയേൽ ഒക്ടോബർ 3 ന് നിർവഹിച്ചു.

   പെനിയേൽ ഹെറാൾഡ്. ഔദ്യോഗിക ഉൽഘാടനം

ഐ.പി.സി ഡൽഹി സ്റ്റേറ്റ് ന്റെ ഔദ്യോഗിക ന്യൂസ്‌ പോർട്ടൽ ആയ പെനിയേൽ ഹെറാൾഡ് ന്റെ ഔദ്യോഗിക ഉൽഘാടനം സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ ഷാജി ഡാനിയേൽ ഒക്ടോബർ 3 ന് നിർവഹിച്ചു. സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി സമർപ്പണ പ്രാർത്ഥന നിർവഹിച്ചു. പബ്ലിക്കേഷൻ ബോർഡ്‌ ചെയർമാൻ പാസ്റ്റർ സി ജോൺ ന്യൂസ്‌ പോർട്ടലിന്റെ പ്രവർത്തന വിശദീകരണം നൽകി. പബ്ലിക്കേഷൻ ബോർഡ്‌ എക്സിക്യൂട്ടീവ് അംഗം ബ്രദർ. സാം മത്തായി ചാക്കോ നന്ദി പറഞ്ഞു.

 

 

 

 

Leave A Reply

Your email address will not be published.