ഏക ദിന സെമിനാർ

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ നേതൃത്വത്തിൽ 2021 ജൂലൈ 17 ന് ഏക ദിന സെമിനാർ നടത്തപ്പെട്ടു. പ്രാർത്ഥനയുടെ പ്രാധാന്യതയും ദൈവവുമായുള്ള ആഴമായ ബന്ധവും എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ അഥിതി റവ: കെ. ജെ. കുര്യാകോസ് പ്രഭാഷണം നടത്തി. ഐപിസി മയൂർ വിഹാർ ഫേസ് 2 ക്വയർ ടീം “പെനിയേൽ സിംഗേഴ്സ്” ആരാധനക്ക് നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.