ഔട്ട്‌ റീച്ച് പ്രോഗ്രാം

ദൈവത്തിനു മഹത്വം.
ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് അംഗങ്ങൾ 23.11.2021ന് ദീൻ ദയാൽ ഉപാദ്ധ്യ ഹോസ്പിറ്റൽ ഹരി നഗറിലും, പരിസര പ്രദേശങ്ങളിലും ട്രാക്റ്റ് കളും, സുവിശേഷ പ്രതികളും വിതരണം ചെയ്തു. ഇവഞ്ചലിസം ബോർഡ്‌ ലെ 10 അംഗങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. ടീം അംഗങ്ങൾ ഏകദേശം 3000 ലഘുലേഖകളും 400 പുതിയ നിയമങ്ങളും വിതരണം ചെയ്തു. രോഗികൾക്കു വേണ്ടിയും പ്രാർത്ഥിച്ചു. ചില പുതിയ കോൺടാക്റ്റുകൾ ലഭിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ സാമൂവൽ ഇടികുള, ബ്രദർ. പി. സി. ജോൺസൺ, ബ്രദർ.സാജൻ. എന്നിവരും ടീം നോട് ചേർന്ന് പ്രവർത്തിച്ചു. നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി പറയുന്നു. സർവശക്തനായ കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഐപിസി ഡൽഹി സ്റ്റേറ്റ് ഇവഞ്ചലിസം ചെയർമാൻ.
പാസ്റ്റർ. ജോസഫ് ജോയ്.
സെക്രട്ടറി. പാസ്റ്റർ. ടി. സി സന്തോഷ്.

 

Leave A Reply

Your email address will not be published.