ലോകത്തെ ജയിക്കുക: ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് PYPA ഒരുക്കുന്ന ഏകദിന ഓൺലൈൻ മീറ്റിംഗ് 2021സെപ്റ്റംബർ 26 ഞായറാഴ്ച 7 മണി മുതൽ നടത്തപ്പെടും.

ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് PYPA ഒരുക്കുന്ന ഏകദിന ഓൺലൈൻ മീറ്റിംഗ് 2021സെപ്റ്റംബർ 26 ഞായറാഴ്ച 7 മണി മുതൽ നടത്തപ്പെടും. ലോകത്തെ ജയിക്കുക 1യോഹന്നാൻ 5:4 എന്നതാണ് ചിന്താവിഷയം. പാസ്റ്റർ. ഉണ്ണിമോൻ രവീന്ദ്രൻ (Lucknow) മുഖ്യ അതിഥി ആയിരിക്കും. ZOOM ID: 83609070080
PASS CODE: 808415
കൂടുതൽ വിവരങ്ങൾക്ക് :
ഇവാഞ്ചലിസ്റ്റ്. ജോർജി ജോയി :9971162314
ബ്രദർ. പ്രിസൺ സണ്ണി : 9990177321.

Leave A Reply

Your email address will not be published.