പ്രാര്‍ത്ഥനക്ക്

 

 

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ജനറൽ സെക്രട്ടറി യും, ഐ പി സി സീനിയർ ശ്രുശൂഷകനും, പവർവിഷൻ റ്റി വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ ശാരീരിക ആസ്വസ്ഥതകളാൽ (തുടർച്ചയായ രക്ത സമ്മർദ്ദം ) തിരുവല്ല  മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക .

Leave A Reply

Your email address will not be published.