നോട്ട് ബുക്ക് വിതരണം ചെയ്തു

നോട്ട് ബുക്ക് വിതരണം ചെയ്തു

നവംബർ മാസം 8ന് കർഗോത സഭയിൽ നടന്ന പാസ്റ്റേഴ്‌സ് മീറ്റിംഗിൽ IPC Delhi State South District PYPA യുടെ വകയായി അവിടെ ഉള്ള 12 വിദ്യാർഥികൾക്ക് സെന്റർ ശിശ്രുഷകൻ പാസ്റ്റർ സാം ജോർജ്ജിന്റെ സാന്നിധ്യത്തിൽ സെന്റർ PYPA ഭാരവാഹികൾ ആയ Pr. സാബു ഏബ്രഹാം, Pr. ലിജിൻ ബാബു, Bro.സൈമൺ സാമുവേൽ എന്നിവർ ചേർന്ന് നോട്ട് ബുക്കുകൾ വിതരണം ചെയ്തു . അന്ന് തന്നെ എല്ലാമാസവും South District PYPA നടത്തി വരുന്ന ബൈബിൾ ക്വിസ്സ് ലെ നവംബർ മാസത്തിലെ വിജയി കർഗോത സഭയിലെ അംഗമായ അമന് സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് Pr. K J സാമുവേൽ ഉപഹാരം നൽകി ആദരിച്ചു

Leave A Reply

Your email address will not be published.