ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം 2021-2024

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന് 2021-2024 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു.
രക്ഷാധികാരിയായി സിസ്റ്റർ. സൂസമ്മ ജോയി, പ്രസിഡന്റ് : ഡോക്ടർ. മിസ്സസ്. മേരി ഡാനിയേൽ, വൈസ് പ്രസിഡന്റ് : സിസ്റ്റർ. മോളി മാത്യു, സെക്രട്ടറി :സിസ്റ്റർ. ലീലാമ്മ ജോൺ, ജോയിന്റ് സെക്രട്ടറി:സിസ്റ്റർ. ഫെബി. കെ. ബേബി, ട്രെഷറാർ: സിസ്റ്റർ. അനിത കോശി, ജോയിന്റ് ട്രെഷറാർ: സിസ്റ്റർ. ജോളി സാം എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ അംഗങ്ങളായി: സിസ്റ്റർ. ജോഷ്മി ജോസഫ്, സിസ്റ്റർ. സുനി സാം, സിസ്റ്റർ. ഷൈനി ജോർജ്, സിസ്റ്റർ. റാണി എഡിസൺ, സിസ്റ്റർ. ജെസ്സി വർഗീസ്, സിസ്റ്റർ. ലീലാമ്മ സാമൂവൽ, സിസ്റ്റർ. ഷീജ സുനിൽ, സിസ്റ്റർ. ആലീസ് സാമൂവൽ, സിസ്റ്റർ അമ്മിണി ഏബ്രഹാം, സിസ്റ്റർ. സാറാമ്മ ബിനോയ്‌, സിസ്റ്റർ. സോഫിയ സോളമൻ, സിസ്റ്റർ. ജിജി. സി. ജോൺ, സിസ്റ്റർ. സൂസൻ തോമസ്, സിസ്റ്റർ. സിസിലി വർഗീസ്, സിസ്റ്റർ. റെയ്ച്ചൽ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.