സുവിശേഷ യോഗം

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് ന്റെ ആഭിമുഖ്യത്തിൽ 16/4/2024 ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതൽ മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ പ്രത്യേക സുവിശേഷ യോഗം നടത്തപ്പെട്ടു. സുപ്രസിദ്ധ വചന വ്യാഖ്യാതാവും, വാഗ്മിയുമായ അനിൽ കൊടിത്തോട്ടം പ്രസംഗിച്ചു. ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ.സാം ജോർജ് മീറ്റിംഗിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ്. പാസ്റ്റർ. സന്തോഷ്‌. റ്റി. സി, പാസ്റ്റർ വി. റ്റി. ഐസക്, രാജ്. റ്റി. ജി, ബിനു ജോൺസൺ എന്നിവർ സന്നിഹിതർ ആയിരുന്നു. ഡിസ്ട്രിക്‌ട് സെക്രട്ടറി. പാസ്റ്റർ. ജിജോ ജോയി ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കി..

 

Comments are closed.