ആത്മീയ ഉണർവ് യോഗങ്ങൾ

                      ആത്മീയ ഉണർവ് യോഗങ്ങൾ
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 17 മുതൽ 19 വരെ ത്രിദിന ഉണർവ് യോഗങ്ങൾ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെട്ടു.
രക്ഷാധികാരി പാസ്റ്റർ. കെ. ജോയി ഉൽഘാടനം ചെയ്ത മീറ്റിംഗിൽ, സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ. ഷാജി ഡാനിയേൽ, സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ. സാം ജോർജ്, സിസ്റ്റർ. രേഷ്മ തോമസ് (ഒക്ലഹോമ), സിസ്റ്റർ. കാരെൻ തോമസ് (കാലിഫോണിയ)എന്നിവർ വചന ശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർ സ്റ്റാൻലി തോമസ് & സിസ്റ്റർ. പ്രിയ സ്റ്റാൻലി, ബ്രദർ. ഗ്ലാഡ്സൺ ബിജു തോമസ്, ഇവാഞ്ചലിസ്റ്റ്. ആൻസൺ എബ്രഹാം & ഡോ. ജെറുഷ എലിൻ ഫിലിപ്പ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.                                                                                                         

Leave A Reply

Your email address will not be published.