ഊഷ്മള സ്വീകരണം

ഐ.പി.സി. ഡൽഹി സ്റ്റേറ്റ്  പ്രസിഡണ്ട് പാസ്റ്റര്‍ ഷാജി ദാനിയേലിനും ഭാര്യ ഡോക്ടർ മേഴ്‌സി ദാനിയേലിനും 2021 ഒക്ടോബർ 2 ന് ഐ.പി.സി.ഡല്‍ഹി സ്റ്റേറ്റ് സോദരി സമാജം ഊഷ്മള സ്വീകരണം നൽകി.
ഡോ: മേഴ്‌സി ദാനിയേൽ സോദരി സമാജം പ്രസിഡന്റായി ചുമതല ഏറ്റതിനു ശേഷമുള്ള ആദ്യ ഡൽഹി സന്ദർശനം ആയിരുന്നു.ഒക്ടോബർ 2ന്  സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, സോദരി സമാജം പ്രസിഡന്റ് ഡോ. മേഴ്‌സി ദാനിയേൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജം  ശാന്തി ആവേദന സദൻ (പാലിയേറ്റീവ് കെയർ സെന്റർ)സന്ദർശിച്ചു.

                                                      उज्ज्वल स्वागत।
आइ।पी।सी दिल्ली स्टेट सिस्टर सोसाइटी ने 2 अक्टूबर, 2021 को प्रदेश अध्यक्ष पादरी शाजी डेनियल और उनकी पत्नी डॉ. मर्सी डेनियल का उज्ज्वल स्वागत किया।
सिस्टर्स सोसाइटी के अध्यक्ष के रूप में पदभार ग्रहण करने के बाद यह डॉ. मर्सी डेनियल की पहली दिल्ली यात्रा थी।
२ अक्टूबर कोआई. पी. सी दिल्ली स्टेट के प्रदेश अध्यक्ष पादरी शाजी डेनियल और सिस्टर सोसाइटी के अध्यक्ष डॉ. मर्सी डैनियल, प्रदेश सचिव पास्टर सैम जॉर्ज के नेतृत्व में आइ पी सी दिल्ली स्टेट सिस्टर सोसाइटी ने शांति अवेदना सदन (प्रशामक देखभाल केंद्र) का दौरा किया।A warm welcome to IPC Delhi State President Dr. Rev. Shaji Daniel and Delhi State Sodari Samajam President Dr. Mercy Daniel by Sodari Samajam Executives on 2 October 2021IPC Delhi State Sodari Samajam Council meeting on  2nd October 2021with IPC Delhi State President Dr. Rev. Shaji Daniel, Delhi State Secretary, Pr. Sam George,  Delhi State Sodari Samajam President Dr. Mercy DanielIPC Delhi State Sodari Samajam Council meeting on  2nd October 2021with State Sodari Samajam President Dr. Mercy Daniel.

Visit to Shanti Avedna Sadan with IPC Delhi State President Dr. Rev. Shaji Daniel, Delhi State Secretary, Pr. Sam George,  Delhi State Sodari Samajam President Dr. Mercy Daniel and Council Members on 2nd October 2021.

Leave A Reply

Your email address will not be published.