വാർഷിക ശുശ്രൂഷക സമ്മേളനം 2024

ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെയും കുടുംബങ്ങളുടെയും വാർഷിക സമ്മേളനം ദൈവഹിതമായാൽ 2024 ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ഡൽഹി ഗ്രേറ്റർ കൈലാഷ് 3 യിലുള്ള സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ, പാസ്റ്റർ. ജെയ്സൺ കുഴിവിള(ബഹ്‌റിൻ) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. കെ. വി. ജോസഫ് (വൈസ് പ്രസിഡന്റ് ): 98714 92324
പാസ്റ്റർ. സാം ജോർജ് (സെക്രട്ടറി):
96500 82916

सेवकों का वार्षिक सम्मेलन 2024
आईपीसी दिल्ली राज्य के सेवकों और परिवारों का वार्षिक सम्मेलन शनिवार 26 अक्टूबर 2024 को सुबह 9 बजे से दोपहर 1 बजे तक सेंट जॉन्स स्कूल ऑडिटोरियम, दिल्ली ग्रेटर कैलाश 3 में आयोजित किया जाएगा। प्रदेश अध्यक्ष डाॅ. शाजी डैनियल और पादरी। जेसन कुशिविला (बहरीन) मुख्य संदेश देंगे।
अधिक जानकारी के लिए:
पादरी. के. वी जोसेफ (उपाध्यक्ष): 98714 92324
पादरी. सैम जॉर्ज (सचिव):
96500 82916

- Advertisement -

- Advertisement -

Comments are closed.