FAMILY ENRICHMENT SEMINAR BY SODARI SAMAJAM DELHI STATE ON 9th JULY 2022

കുടുംബ സമ്പുഷ്ടീകരണ സെമിനാർ

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 9 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ കുടുംബ സമ്പുഷ്‌ടീകരണ സെമിനാർ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേൽ ക്ലാസ്സ്‌ നയിക്കും. Dynamics of a healthy Marriage (ആരോഗ്യകരമായ ദാമ്പത്യത്തിന്റെ ചലനാത്മകത) എന്നതാണ് ചിന്താവിഷയം. പാസ്റ്റർ. സ്റ്റാൻലി ഐസക് & ടീം ആരാധനക്ക് നേതൃത്വം നൽകും. സൂം ഐഡി : 8544- 3161- 839.
കൂടുതൽ വിവരങ്ങൾക്ക് :
സിസ്റ്റർ. ലീലാമ്മ ജോൺ @+91 99105 76477. (സെക്രട്ടറി, സോദരി സമാജം )

पारिवारिक संवर्धन संगोष्ठी

IPC दिल्ली राज्य बहनों की समाज के तत्वावधान में शनिवार 9 जुलाई 2022 को शाम 7 बजे से जूम प्लेटफॉर्म पर परिवार संवर्धन संगोष्ठी का आयोजन किया जाएगा। आईपीसी दिल्ली राज्य के अध्यक्ष पादरी. शाजी डेनियल कक्षा का नेतृत्व करेंगे। संगोष्ठी का विषय है एक स्वस्थ विवाह की गतिशीलता। पादरी। स्टेनली ऐसेक और टीम आराधना का नेतृत्व करेंगे। ज़ूम आईडी: 8544- 3161- 839।
अधिक जानकारी के लिए:
बहन। लीलम्मा जॉन @+91 99105 76477. (सचिव, बहनों की समाज)

Leave A Reply

Your email address will not be published.