IPC DSNDWF त्रैमासिक सभा 2026
IPC Delhi State North District Women’s Fellowship की त्रैमासिक सभा 23 मई 2026, शनिवार को प्रातः 10 बजे से IPC Badili Church में आशीष पूर्ण रीति से आयोजित की गई। सभा की अध्यक्षता एवं स्वागत नॉर्थ डिस्ट्रिक्ट महिला फेलोशिप की संयुक्त सचिव बहन अलिश चौहान ने किया। प्रारंभिक प्रार्थना इवेंजेलिस्ट कमल मसीह द्वारा की गई। नॉर्थ डिस्ट्रिक्ट महिला फेलोशिप की अध्यक्ष बहन जीजी सी जॉन ने भजन संहिता से अत्यंत प्रेरणादायक एवं आशीषकारी सन्देश दी |
सभा में IPC बादिली चर्च के कोयर ने आत्मा से परिपूर्ण आराधना का नेतृत्व किया। इसके पश्चात सिस्टर अलिश ने मध्यस्थता प्रार्थना का संचालन किया। मुख्य संदेश नार्थ डिस्ट्रीक्ट के अध्यक्ष Pastor. C. John, द्वारा लूका 10:38 एवं 42 के आधार पर दिया गया। संदेश का विषय था श्रेष्ठ या “उत्तम” भाग को चुनो” । यह संदेश सभा में उपस्थित सभी लोगों के लिए अत्यंत प्रेरणादायक एवं आशीषकारी सिद्ध हुआ।
नॉर्थ डिस्ट्रिक्ट महिला फेलोशिप की सचिव बहन कल्पना दिनेश ने धन्यवाद ज्ञापन प्रस्तुत किया। समापन प्रार्थना महिला फेलोशिप की उपाध्यक्ष बहन रोसलिन एडवर्ड ने की तथा आशीर्वचन पास्टर सी. जॉन द्वारा दिया गया। सभा आत्मिक उत्साह एवं प्रभु की उपस्थिति के साथ सम्पन्न हुई।
IPC Delhi State North District Women’s Fellowship ന്റെ ത്രൈമാസ സമ്മേളനം 2026 മെയ് 23 ശനിയാഴ്ച രാവിലെ 10 മണിമുതൽ IPC ബാദലി സഭയില്‍ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. നോർത്ത് ഡിസ്ട്രിക്റ്റ് വിമൻസ് ഫെല്ലോഷിപ്പിന്റെ ജോയിന്റ് സെക്രട്ടറി സിസ്റ്റർ അലിഷ് ചൗഹാൻ യോഗത്തിന് അധ്യക്ഷത വഹിക്കുകയും സ്വാഗതം അറിയിക്കുകയും ചെയ്തു. ആരംഭ പ്രാർത്ഥന ഇവാഞ്ചലിസ്റ്റ് കമൽ മസീഹ് നിർവഹിച്ചു.
IPC ബാദിലി ചർച്ച് ക്വയർ ആത്മാഭിഷിക്തമായ ആരാധനയ്ക്ക് നേതൃത്വം നൽകി. നോര്‍ത്ത് ഡിസ്ട്രിക് വുമന്‍സ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റര്‍. ജിജി .സി. ജോണ്‍ ആത്മനിറവിലുള്ള സന്ദേശം നല്കി. തുടർന്ന് സിസ്റ്റർ അലിഷ് ചൌഹാന് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഐ. പി.സി. ഡല്‍ഹി നോര്‍ത്ത് ഡിസ്ട്രിക് Pastor C. John ലൂക്കാസ് 10:38 & 42 നെ ആസ്പദമാക്കി മുഖ്യ സന്ദേശം നല്കി. “ഉത്തമ ഭാഗം തിരഞ്ഞെടുക്കുക” എന്ന വിഷയത്തെ ആസ്പദമാക്കിയ സന്ദേശം യോഗത്തിൽ പങ്കെടുത്ത ഏവർക്കും വലിയ ആത്മീയ അനുഗ്രഹമായി.
നോർത്ത് ഡിസ്ട്രിക്റ്റ് വിമൻസ് ഫെല്ലോഷിപ്പിന്റെ സെക്രട്ടറി സിസ്റ്റർ കല്പന ദിനേഷ് നന്ദിപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സിസ്റ്റർ റോസ്ലിൻ എഡ്വേഡ് സമാപന പ്രാർത്ഥനയും തുടർന്ന് പാസ്റ്റർ സി. ജോൺ ആശീർവാദ പ്രാർത്ഥനയും നടത്തി. ആത്മീയ ഉണർവും ദൈവസാന്നിധ്യവും നിറഞ്ഞ അനുഗ്രഹീത യോഗമായി സമ്മേളനം സമാപിച്ചു.








- Advertisement -
Comments are closed.