ഐ.പി.സി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് (IPCDSWF) ഓൺലൈൻ പ്രയർ മീറ്റിംഗ്.

ന്യൂഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് (IPCDSWF)ന്റെ നേതൃത്വത്തിൽ 2026 മെയ് 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 9.00 വരെ പ്രത്യേക ഓൺലൈൻ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ആത്മീയ ഉണർവ്വിനും പ്രാർത്ഥനാ കൂട്ടായ്മയ്ക്കുമായി ഒരുക്കുന്ന ഈ യോഗത്തിൽ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.

ഈ പ്രത്യേക യോഗത്തിൽ മുഖ്യ പ്രഭാഷകയായി പ്രശസ്ത ആത്മീയ പ്രഭാഷക ഡോ. നാൻസി തോമസ് ദൈവവചനം പങ്കുവെക്കും. ആരാധനയ്ക്ക് ഐ.പി.സി രാജീവ് നഗർ, (ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട്) നേതൃത്വം നൽകും.

യോഗം സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുക.

Zoom Meeting Details:
Meeting ID: 811 1702 8197
Passcode: 728915

ഐ.പി.സി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് എല്ലാ സഹോദരിമാരെയും വിശ്വാസികളെയും ഈ ആത്മീയ സംഗമത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
സിസ്റ്റർ.ലീലാമ്മ ജോൺ,(സെക്രട്ടറി, IPCDSWF ): 9910576477

“പ്രാർത്ഥനയിൽ സ്ഥിരതയോടെ ഇരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിച്ചുകൊണ്ടിരിപ്പിൻ.”
കൊലൊസ്സ്യർ 4:2.

आईपीसी दिल्ली स्टेट विमेन्स फेलोशिप (IPCDSWF) द्वारा ऑनलाइन प्रार्थना सभा का आयोजन।

नई दिल्ली: आईपीसी दिल्ली स्टेट विमेन्स फेलोशिप (IPCDSWF) के तत्वावधान में 23 मई 2026, शनिवार को शाम 7:30 बजे से 9:00 बजे तक एक विशेष ऑनलाइन प्रार्थना सभा का आयोजन किया जा रहा है। इस आत्मिक सभा का उद्देश्य विश्वासियों को प्रार्थना और आराधना में एकजुट करना है।

इस विशेष सभा में मुख्य वक्ता के रूप में प्रसिद्ध आध्यात्मिक वक्ता डॉ. नैन्सी थॉमस परमेश्वर के वचन से संदेश देंगी। आराधना का नेतृत्व आईपीसी राजीव नगर, (ग्रेटर दिल्ली वेस्ट डिस्ट्रिक्ट)की टीम करेगी।

यह सभा ज़ूम प्लेटफ़ॉर्म के माध्यम से आयोजित की जाएगी।

Zoom Meeting Details:
Meeting ID: 811 1702 8197
Passcode: 728915

आयोजकों ने सभी बहनों एवं विश्वासियों से इस आत्मिक संगति में भाग लेने का आग्रह किया है।

अधिक जानकारी के लिए संपर्क करें:
बहन लीलम्मा जॉन (सचिव, IPCDSWF): 9910576477

“प्रार्थना में लगे रहो और धन्यवाद के साथ उसमें जागृत रहो।”
कुलुस्सियों 4:2.

- Advertisement -

- Advertisement -

Comments are closed.