13 മത് വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് 13 മത് വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും 2026 ഏപ്രിൽ 3,4,5 തീയതികളിൽ നടത്തപ്പെടും.
ഏപ്രിൽ 3,4 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 6മുതൽ 9 വരെ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് പൊതുയോഗങ്ങൾ നടത്തപ്പെടും. ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ശുശ്രൂഷകന്മാരുടെ ഫാമിലി കോൺഫറൻസും അനുബന്ധ മീറ്റിംഗുകളും നടത്തപ്പെടും.
5 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഗ്രേറ്റർ നോയിഡായിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത ആരാധന നടത്തപ്പെടും.
ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ സാം ജോർജ് (വേങ്ങൂർ) മീറ്റിംഗുകൾ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ. ബിജു ചാക്കോ, പാസ്റ്റർ ജോൺസൺ ദാനിയേൽ, സിസ്റ്റർ. ലിസ്സി ജോൺസൺ എന്നിവർ വിവിധ സെക്ഷനുകളിൽ മുഖ്യ സന്ദേശങ്ങൾ നൽകും. ഡിസ്ട്രിക്ട് കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. സാം ജോർജ്( പ്രസിഡന്റ് ) 96500 82916, പാസ്റ്റർ. ബിനോയി ജേക്കബ് (വൈസ് പ്രസിഡന്റ്): 99582 35491, പാസ്റ്റർ. ജിജോ ജോയി (സെക്രട്ടറി): 99905 75928, ബ്രദർ. ബിജു വർഗീസ് (ജോയിൻ. സെക്രട്ടറി): 85273 60273,  ബ്രദർ.സാബു തോമസ്(ട്രഷറർ ): 98916 36190.

13वाँ वार्षिक कन्वेंशन एवं संयुक्त आराधना

आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट का 13वाँ वार्षिक कन्वेंशन एवं संयुक्त आराधना 3, 4 और 5 अप्रैल 2026 को आयोजित किया जाएगा।

3 और 4 अप्रैल (शुक्रवार, शनिवार) को सायं 6 बजे से 9 बजे तक IPC दिल्ली राज्य  पूर्वी जिल्ला के अंतर्गत IPC Mayur Vihar Phase 2 Church में सार्वजनिक सभाएँ आयोजित की जाएँगी। शनिवार प्रातः 10 बजे से सायं 5 बजे तक सेवकों की फैमिली कॉन्फ्रेंस तथा अन्य संबंधित बैठकों का आयोजन किया जाएगा। 5 अप्रैल, रविवार को प्रातः 9 बजे से ग्रेटर नॉएडा के  हार्वेस्ट मिशन कॉलेज  ऑडिटोरियम  में संयुक्त आराधना सभा आयोजित की जाएगी। डिस्ट्रिक्ट मिनिस्टर पास्टर सैम जॉर्ज (वेंगूर) सभाओं का उद्घाटन करेंगे।

पास्टर बीजू चाको, पास्टर जॉनसन दानियेल, तथा सिस्टर लिस्सी जॉनसन विभिन्न सत्रों में मुख्य संदेश देंगे। डिस्ट्रिक्ट कॉयर आराधना की अगुवाई करेगा।

अधिक जानकारी के लिए संपर्क करें: पास्टर सैम जॉर्ज (प्रेसिडेंट): 96500 82916,  पास्टर बिनोयी जैकब (वाइस प्रेसिडेंट): 99582 35491, पास्टर जिजो जोयी (सेक्रेटरी): 99905 75928,  ब्रदर बीजू वर्गीस (जॉइंट सेक्रेटरी): 85273 60273, ब्रदर साबु थॉमस (ट्रेज़रर): 98916 36190.

 

- Advertisement -

- Advertisement -

Comments are closed.