ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷനും സംയുക്ത ആരാധനയും 2026 ഏപ്രിൽ 3,4,5 തീയതികളിൽ
ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷനും സംയുക്ത ആരാധനയും 2026 ഏപ്രിൽ 3,4,5 തീയതികളിൽ അനുഗ്രഹീതമായി നടത്തപ്പെട്ടു. 3,4 തീയതികളിൽ കൺവെൻഷൻ ഐപിസി മയൂർ വിഹാർ സഭാ ഹാളിലും, സംയുക്ത ആരാധന ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഗ്രേറ്റർ നോയിഡായിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിലും ആണ് നടത്തപ്പെട്ടത്.
വിവിധ മീറ്റിങ്ങുകളിൽ പാസ്റ്റർ. സന്തോഷ് T. C, പാസ്റ്റർ. രാജ്. T.G. എന്നിവർ അധ്യക്ഷത വഹിച്ചു. ബ്രദർ. സജി പോളിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് കൊയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. ഡോ. ബിജു ചാക്കോ, പാസ്റ്റർ. ജോൺസൺ ദാനിയേൽ എന്നിവർ കൺവെൻഷനുകളിൽ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ. സ്റ്റാൻലി ഐസക്, പാസ്റ്റർ വർക്കി. പി. വർഗീസ് എന്നിവർ പരിഭാഷ നിർവഹിച്ചു.
ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 9.30 മുതൽ ശുശ്രൂഷകന്മാരുടെ കുടുംബ സംഗമം നടത്തപ്പെട്ടു. പാസ്റ്റർ. ബിജു. പി. പി. മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ. ജോൺസൺ ദാനിയേൽ മുഖ്യ സന്ദേശം നൽകി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഡിസ്ട്രിക്റ്റ് PYPA, സൺഡേ സ്കൂൾ, വുമൺസ് ഫെലോഷിപ് ന്റെ സംയുക്ത മീറ്റിംഗ് നടന്നു. പാസ്റ്റർ. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ. ലിസ്സി ദാനിയേൽ മുഖ്യ സന്ദേശം നൽകി. സൺഡേ സ്കൂൾ, PYPA, വുമൺസ് ഫെലോഷിപ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെട്ടു.
ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. ജിജോ ജോയി അധ്യക്ഷൻ ആയിരുന്നു. ഡിസ്ട്രിക്റ്റ് കൊയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ. സാം ജോർജ് കർത്തൃ മേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൺ ദാനിയേൽ മുഖ്യ സന്ദേശം നൽകി. സിസ്റ്റർ ലിസ്സി ദാനിയേൽ തന്റെ അനുഭവ സാക്ഷ്യം പങ്കു വച്ചു. പാസ്റ്റർ വർക്കി പി. വർഗീസ്, സിസ്റ്റർ രോദ സാം തോമസ് എന്നിവർ പരിഭാഷ നിർവഹിച്ചു. ബ്രദർ. ആഷേർ സജി, പാസ്റ്റർ. T. K. സാം, ബ്രദർ. ജോൺസൺ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट कन्वेंशन एवं संयुक्त आराधना 3, 4 और 5 अप्रैल 2026.
आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट कन्वेंशन एवं संयुक्त आराधना 3, 4 और 5 अप्रैल 2026 को आशीषपूर्वक संपन्न हुई। 3 और 4 अप्रैल को कन्वेंशन का आयोजन आईपीसी मयूर विहार चर्च हॉल में तथा संयुक्त आराधना 5 अप्रैल, रविवार प्रातः 9 बजे से ग्रेटर नोएडा स्थित हार्वेस्ट मिशन कॉलेज में आयोजित की गई।
विभिन्न सभाओं की अध्यक्षता पास्टर संतोष टी. सी. तथा पास्टर राज टी. जी. ने की। ब्रदर सजी पॉल के नेतृत्व में डिस्ट्रिक्ट कॉयर ने आशीषमय आराधना का संचालन किया। डॉ. बिजू चाको तथा पास्टर जॉनसन दानियेल ने कन्वेंशन में मुख्य संदेश प्रदान किया।
पास्टर स्टैनली इसहाक तथा पास्टर वर्की पी. वर्गीस ने अनुवाद सेवा प्रदान की। 4 अप्रैल, शनिवार प्रातः 9:30 बजे से सेवकों का पारिवारिक सम्मेलन आयोजित किया गया। सभा की अध्यक्षता पास्टर बिजू पी. पी. ने की। पास्टर जॉनसन दानियेल ने मुख्य संदेश दिया।
शनिवार दोपहर को डिस्ट्रिक्ट PYPA, संडे स्कूल तथा वुमेन्स फेलोशिप की संयुक्त सभा आयोजित की गई। इसकी अध्यक्षता पास्टर थॉमस वर्गीस ने की। सिस्टर लिस्सी दानियेल ने मुख्य संदेश दिया। संडे स्कूल, PYPA तथा वुमेन्स फेलोशिप के नेतृत्व में विभिन्न कार्यक्रम प्रस्तुत किए गए।
5 अप्रैल, रविवार प्रातः 9 बजे से ग्रेटर नोएडा स्थित हार्वेस्ट मिशन कॉलेज में संयुक्त आराधना सभा आयोजित की गई। डिस्ट्रिक्ट सचिव पास्टर जिजो जोयी ने सभा की अध्यक्षता की। डिस्ट्रिक्ट कॉयर ने आशीषमय आराधना का संचालन किया। डिस्ट्रिक्ट प्रेसिडेंट पास्टर सैम जॉर्ज ने प्रभु भोज सेवा का संचालन किया। पास्टर जॉनसन दानियेल ने मुख्य संदेश दिया। सिस्टर लिस्सी दानियेल ने अपनी गवाही साझा की। पास्टर वर्की पी. वर्गीस तथा सिस्टर रोदा सैम थॉमस ने अनुवाद सेवा प्रदान की। ब्रदर आशेर सजी, पास्टर टी. के. सैम तथा ब्रदर जॉनसन मैथ्यू ने शुभकामनाएँ प्रकट कीं।

























- Advertisement -
Comments are closed.