ONE DAY FASTING PRAYER

ഏക ദിന ഉപവാസ പ്രാർത്ഥന
ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാർ ഒരുമിച്ച് ഇന്ന് 2022 ജൂലൈ 19 ന് രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെ ഐപിസി മയൂർ വിഹാർ സഭാ ഹാളിൽ വച്ച് ഏക ദിന ഉപവാസ പ്രാർത്ഥന നടത്തി. മൂന്ന് സെക്ഷനുകളിലായി നടത്തിയ മീറ്റിങ്ങിൽ, പാസ്റ്റർ. ജോർജ് കെ തോമസ്( ഐപിസി ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ. എ. റ്റി. ജോസഫ് (ഐപിസി ഗാസിയബാദ് ഡിസ്ട്രിക്ട് പ്രസിഡന്റ്‌ ), പാസ്റ്റർ. എം. സാമൂവൽ കുട്ടി ( ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട് പാസ്റ്റർ) എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ. കെ. വി. ജോസഫ് (ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. സി. ജോൺ ( നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ്‌ ) പാസ്റ്റർ. നോബിൾ വർഗീസ് ( ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റ്‌ ) എന്നിവർ വിവിധ സെക്ഷനുകളിൽ വചന ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ. ജെയിംസ് കെ മാത്യു ( ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് സെക്രട്ടറി ), പാസ്റ്റർ. എം. ജി. മാത്യു ( ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് ), പാസ്റ്റർ. സി. ജി. വർഗീസ് ( നോർത്ത് ഈസ്റ്റ്‌ മിഷൻ ഏറിയ കോർഡിനേറ്റർ) എന്നിവർ മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. പാസ്റ്റർ. സ്റ്റാൻലി ഐസക്, പാസ്റ്റർ ആൻസൺ ഏബ്രഹാം, പാസ്റ്റർ സാം. കരുവാറ്റ എന്നിവർ ആരാധനക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിലിപ്പ് ജോൺ (ആഗ്ര മിഷൻ കോർഡിനേറ്റർ ) പാസ്റ്റർ ജോസഫ് ജോയി എന്നിവർ പ്രാർത്ഥിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ന്റെ പ്രാർത്ഥനയോടും, ആശിർവാദത്തോടും കൂടി മീറ്റിംഗ് അനുഗ്രഹമായി സമാപിച്ചു.

एक दिवसीय उपवास प्रार्थना
IPC दिल्ली राज्य के सेवकों ने मिलकर आज 19 जुलाई 2022 को सुबह 10 बजे से शाम 4 बजे तक IPC मयूर विहार फेज 2 सभा हॉल में एक दिवसीय उपवास प्रार्थना की। तीन वर्गों में हुई बैठक में पादरी. जॉर्ज के थॉमस (आईपीसी ग्रेटर दिल्ली पूर्वी जिला अध्यक्ष), पादरी। ए। टी। जोसेफ (आईपीसी गाजियाबाद जिला अध्यक्ष), पादरी। एम। सैमुअल कुट्टी (ग्रेटर नोएडा जिला पादरी) ने अध्यक्षता की। पादरी। के। वी । जोसेफ (दिल्ली राज्य उपाध्यक्ष) पादरी। सी। जॉन (उत्तर जिला अध्यक्ष) पादरी। नोबिल वर्गीज (ग्रेटर दिल्ली पश्चिम जिला अध्यक्ष) ने विभिन्न वर्गों में धर्मोपदेश का संचालन किया। पादरी। जेम्स के मैथ्यू (ग्रेटर दिल्ली ईस्ट डिस्ट्रिक्ट सेक्रेटरी), पास्टर। एम। जी। मैथ्यू (दिल्ली पश्चिम जिला उपाध्यक्ष), पादरी। सी। जी। वर्गीज (पूर्वोत्तर मिशन क्षेत्र समन्वयक) ने मध्यस्थता प्रार्थना का नेतृत्व किया। पादरी। स्टेनली ऐसक, पास्टर एंसन अब्राहम, पास्टर सैम। करुवता ने आराधना का नेतृत्व किया।पास्टर फिलीप जॉन(आगरा मिशन कॉर्डिनेटर) और पास्टर। जोसेफ जॉय ने प्रार्थना किया
आईपीसी दिल्ली राज्य के सचिव पादरी सैम जॉर्ज के प्रार्थना और आशीर्वाद के साथ बैठक का समापन किया।Pastor. George K. Thomas (Greater Delhi East District President) leading the First SectionPastor Stanly Isaac leading Praise & WorshipPastor. K. V. Joseph (Vice President, Delhi State) giving out the message

Pastor. James K Mathew (secretary, Greater Delhi East District) leading the intercessory Prayer

Closing prayer of First section by Pastor. Philip John, (Agra mission Area coordinator) Pastor. A. T. Joseph . (Ghaziabad District Pastor) leading the second section.

Pastor. C. John. (North District Pastor) sharing from the word of God

Evg. Anson Abraham (PYPA President) leading the worship

Pastor. M.G. Mathew( Vice President, West District) leading the intercessory prayer

Closing prayer of second section by Pastor. Joseph JoyThird Section leading by Pastor. M. Samuel kutty (Greater Noida District Pastor)

Praise  & Worship by Pastor Sam Karuvatta

Message by Pastor. Noble Varghese(Greater Delhi West District)

Intercessory prayer leading by Pastor. C. G. Varghese.Closing Prayer & Benediction by Pastor. Sam George (Secretary, Delhi State) 

 

 

Leave A Reply

Your email address will not be published.