कम्बल वितरित किया गया।

आईपीसी दिल्ली राज्य उत्तरी जिला महिला फेलोशिप ने चंद्र विहार, दिल्ली में निर्मला वृद्धाश्रम के निवासियों को 28/12/2024 को  कंबल वितरित किए। जिला महिला फेलोशिप की अध्यक्ष सिस्टर जीजी सी जॉन, उपाध्यक्ष सिस्टर अलीश चौहान, सचिव सिस्टर रोजलिन एडवर्ड, काउंसिल सदस्य सिस्टर प्रीति कमल, सिस्टर पूनम फिलिप, सिस्टर अनीता और सावित्री उपस्थित रहीं। जिला उपाध्यक्ष पादरी. दीपक एडवर्ड ने वृद्धाश्रम के निवासियों के लिए प्रार्थना की | पादरी कमल मसीह, मनोज फिलिप और प्रचारक सतीश उपस्थित थे।

ബ്ലാങ്കറ്റ് വിതരണം ചെയ്തു.
ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ് ഡൽഹി ചന്ദ്ര വിഹാറിലുള്ള നിർമല വൃദ്ധാശ്രമത്തിലെ അന്തേവാസികൾക്ക്  28/12/2024 ന്  ബ്ലാങ്കെറ്റുകൾ വിതരണം ചെയ്തു. ഡിസ്ട്രിക്ട് വുമൺസ് ഫെലോഷിപ് പ്രസിഡന്റ്‌ സിസ്റ്റർ ജിജി. സി. ജോൺ, വൈസ് പ്രസിഡന്റ് സിസ്റ്റർ ആലീഷ് ചൗഹാൻ, സെക്രട്ടറി സിസ്റ്റർ റോസ്‌ലിൻ എഡ്വെർഡ്, കൗൺസിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി കമൽ , സിസ്റ്റർ പൂനം ഫിലിപ്പ്, എന്നിവരും, സഹോദരിമാരായ അനിത, സാവിത്രി എന്നിവരും സന്നിഹിതരായിരുന്നു. ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ. ദീപക് എഡ്വെർഡ് അന്തേവാസികൾക്കായി പ്രാർത്ഥിച്ചു. പാസ്റ്റർമാരായ കമൽ മസിഹ്, മനോജ്‌ ഫിലിപ്പ്, സുവിശേഷകൻ സതീഷ് എന്നിവർ സന്നിഹിതർ ആയിരുന്നു.

 

 

- Advertisement -

- Advertisement -

Comments are closed.