Browsing Category
IPC Delhi State General news
ഐപിസി ഡൽഹി സ്റ്റേറ്റ് ഫാമിലി കോൺഫറൻസ് 2024
ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെയും കുടുംബങ്ങളുടെയും സംയുക്ത സംഗമം 2024 ഒക്ടോബർ 26 ന് സെന്റ് ജോൺസ് സ്കൂൾ (ഗ്രേറ്റർ കൈലാഷ്, ഡൽഹി ) ഓഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം. ജോർജ്…
EPITROPI’ 2024.
ഐപിസി ഡൽഹി സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ത്രിദിന യുവജന ക്യാമ്പ് ഗ്രേറ്റർ നോയിഡ യിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജ് ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. ജോൺസൺ ഡി സാമൂവൽ:…
ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു.
ഐപിസി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 2 ന് രാവിലെ 10 മണി മുതൽ 1 മണി വരെ ഐപിസി തുഗ്ലക്ബാദ് സഭയിൽ വച്ച് ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു.
പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ. നോബിൾ വർഗീസ് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.…
വാർഷിക ശുശ്രൂഷക സമ്മേളനം 2024
ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെയും കുടുംബങ്ങളുടെയും വാർഷിക സമ്മേളനം ദൈവഹിതമായാൽ 2024 ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ഡൽഹി ഗ്രേറ്റർ കൈലാഷ് 3 യിലുള്ള സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ്…
B. L. A. S. T. 2024 ന് അനുഗ്രഹീത സമാപ്തി.
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന Bible Learning And Spiritual Training (B.L.A.S.T) പ്രോഗ്രാം ഈ വർഷവും ആഗസ്റ്റ് 15 ന് ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച്…
BLAST 2024
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന Bible Learning And Spiritual Training (B. L. A. S. T.) പ്രോഗ്രാം ഈ വർഷവും പൂർവ്വാധികം ഭംഗിയായി 2024 ആഗസ്റ്റ് 15 ന് ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ്…
ഉപവാസ പ്രാർത്ഥന.
ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 13 ന് രാവിലെ 10 മണി മുതൽ ഐപിസി ഗ്രീൻ പാർക്ക് സഭയിൽ വച്ച് ഏക ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ അധ്യക്ഷത…
इवांजलिजम बोर्ड उद्धाटन मीटिंग 2024
परमेश्वर के अनुग्रह से आई.पी.सी. आश्रम चर्च में आई.पी.सी. दिल्ली स्टेट की इवांजलिजम बोर्ड उद्धाटन मीटिंग 20/6/2024 को सम्पन्न हुई।
इस अवसर पर इवांजलिजम बोर्ड डॉयरेक्टर पास्टर सुरेश करुवाटा के नेतृत्व में आश्रम क्षेत्र में प्रेयर वॉक किया…