एक दिवसीय उपवास प्रार्थना.
आईपीसी दिल्ली राज्य और उत्तरी जिला पी.वाई.पी.ए. के संयुक्त तत्वावधान में शनिवार, 22 मार्च को सुबह 10 बजे से आईपीसी मुखर्जी पार्क चर्च में एक दिवसीय उपवास प्रार्थना आयोजित की गई। जिला सचिव पादरी. संतोष मामन ने बैठक की अध्यक्षता की। जिला अध्यक्ष पादरी. सी। जॉन ने आरंभिक संदेश दिया। प्रचारक दिनेश कुमार ने आराधना का नेतृत्व किया। विभिन्न मुद्दों के लिए मध्यस्थता प्रार्थना के लिए पादरी। संतोष मामन ने नेतृत्व किया।
आईपीसी दिल्ली राज्य पी. वाई. पी. ए. अध्यक्ष पादरी जॉनसन.डी. सैमुअल ने मुख्य संदेश दिया। उत्तरी जिला पीवाईपीए अध्यक्ष प्रचारक मनोज फिलिप्स ने धन्यवाद एवं आभार व्यक्त किया ।
ഏകദിന ഉപവാസ പ്രാർത്ഥന.
ഐപിസി ഡൽഹി സ്റ്റേറ്റ് & നോർത്ത് ഡിസ്ട്രിക്റ്റ് P. Y. P. A യുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐപിസി മുഖർജി പാർക്ക് സഭയിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. സന്തോഷ് മാമൻ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. സി. ജോൺ ഉൽഘാടന സന്ദേശം നൽകി. സുവിശേഷകൻ. ദിനേശ് കുമാർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. വിവിധ വിഷയങ്ങൾക്കായി മാധ്യസ്ഥത പ്രാർത്ഥനയ്ക്ക് പാസ്റ്റർ. സന്തോഷ് മാമൻ നേതൃത്വം നൽകി. ഐപിസി ഡൽഹി സ്റ്റേറ്റ് P. Y. P. A. പ്രസിഡന്റ് പാസ്റ്റർ ജോൺസൺ.ഡി. സാമൂവൽ മുഖ്യ സന്ദേശം നൽകി. നോർത്ത് ഡിസ്ട്രിക്റ്റ് PYPA പ്രസിഡന്റ് സുവിശേഷകൻ. മനോജ് ഫിലിപ്സ് നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

- Advertisement -
Comments are closed.