ഏക ദിന ഉപവാസ പ്രാർത്ഥന

ന്യൂഡൽഹി – ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 2-ന് ഏകദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഈ പ്രത്യേക പ്രാർത്ഥനാ യോഗം രാവിലെ 9:30 മുതൽ ഐ.പി.സി. മയൂർ വിഹാർ ഫേസ് 2 ചർച്ചില്‍ വച്ച് നടത്തപ്പെടും. ഈ അവസരത്തിൽ പാസ്റ്റർ എബ്രഹാം മാത്യു(കേരള) മുഖ്യാതിഥിയായി വചന ശുശ്രൂഷ നിർവഹിക്കും.
2025 ഒക്ടോബർ 19-ന് നടത്തപ്പെടുന്ന സംയുക്ത ആരാധന, ബിരുദദാനവും, ഓർഡിനേഷൻ ശുശ്രൂഷയും മുൻനിർത്തിയാണ് ഈ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ പങ്കെടുക്കുന്നതിനായി ഏറ്റവും അടുത്ത മെട്രോ സ്റ്റേഷൻ ഈസ്റ്റ് വിനോദ് നഗർ (പിങ്ക് ലൈൻ) ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 97119 04058.
दिल्ली में आयोजित होगा एकदिवसीय उपवास प्रार्थना
नई दिल्ली। आईपीसी दिल्ली स्टेट प्रेयर बोर्ड के तत्वावधान में आगामी 2 अक्टूबर 2025 को एकदिवसीय उपवास प्रार्थना का आयोजन किया जाएगा। यह विशेष प्रार्थना सभा सुबह 9:30 बजे से आईपीसी मयूर विहार फेज़ 2 चर्च में आयोजित होगी।
इस अवसर पर केरल से पधारने वाले पादरी अब्राहम मैथ्यू मुख्य अतिथि वक्ता होंगे और वचन सेवा प्रदान करेंगे।
कार्यक्रम का उद्देश्य आगामी संयुक्त आराधना, स्नातक और अभिषेक समारोह (जो कि 19 अक्टूबर 2025 को आयोजित होगा) के लिए सामूहिक प्रार्थना करना है।
प्रार्थना सभा में शामिल होने के लिए निकटतम मेट्रो स्टेशन ईस्ट विनोद नगर (पिंक लाइन) रहेगा।
अधिक जानकारी हेतु संपर्क करें: 97119 04058।

- Advertisement -
Comments are closed.