ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം.
ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട്ന്റെ ജനറൽ ബോഡി മീറ്റിംഗ് 2024 ജൂലൈ 13 ന് ഐപിസി നാങ്കലോയി സഭയിൽ വച്ചു നടത്തപ്പെട്ടു. ഡിസ്ട്രിക്ട് പാസ്റ്റർ. ടി. കെ. സാം അധ്യക്ഷത വഹിച്ചു.
2024-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ രാജു ജോർജ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജെയിംസ് മാത്യു (സെക്രട്ടറി), പാസ്റ്റർ. സുകുവിന്ദർ സിംഗ് (ജോയിന്റ് സെക്രട്ടറി)പാസ്റ്റർ. കെ. വി. സാമൂവൽ ( ട്രെഷറർ), ഇവാ. ചോട്ടെ ലാൽ,പാസ്റ്റർ ചന്ദ്ര പ്രകാശ് എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
വുമൺസ് ഫെലോഷിപ് ഭാരവാഹികളായി സിസ്റ്റർ. ഷേർളി സാം (പ്രസിഡന്റ്) സിസ്റ്റർ. ലിസ്സി സാമൂവൽ (വൈസ് പ്രസിഡന്റ്) സിസ്റ്റർ. ഫെബി. കെ. ബേബി (സെക്രട്ടറി), സിസ്റ്റർ. രജനി (ട്രഷറർ), കൌൺസിൽ അംഗമായി സിസ്റ്റർ. അനിതയും തിരഞ്ഞെടുക്കപ്പെട്ടു.
PYPA ഭാരവാഹികളായി പാസ്റ്റർ ജെയിംസ് മാത്യു (പ്രസിഡന്റ്), ബ്രദർ. രാഹുൽ (സെക്രട്ടറി), ഇവാ. സതിഷ് (ട്രെഷറർ), ബ്രദർ. അശ്വിനി, സിസ്റ്റർ. ശാരോൺ എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
സൺഡേ സ്കൂൾ ഭാരവാഹികളായി പാസ്റ്റർ. കെ. വി. സാമൂവൽ( സൂപ്രണ്ട്), ഇവാ. വികാസ് (സെക്രട്ടറി), ഇവാ. ജിതേന്ദർ (ട്രെഷറർ) ഇവാ. ദിനേശ്, ബ്രദർ. അഭിരാജ് എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
आईपीसी दिल्ली राज्य ग्रेटर दिल्ली पूर्वी जिले के लिए नया नेतृत्व।
आईपीसी दिल्ली राज्य ग्रेटर दिल्ली पूर्वी जिले की आम सभा की बैठक 13 जुलाई 2024 को आईपीसी नांगलोई सभा में आयोजित की गई। जिला पादरी. टी। के। साम ने अध्यक्षता की. 2024-2026 परिचालन वर्ष के लिए नए अधिकारी चुने गए। पादरी राजू जॉर्ज (उपाध्यक्ष), पादरी जेम्स मैथ्यू (सचिव),पादरी. सुकुविंदर सिंह (संयुक्त सचिव) , पादरी के वी सैमुअल (कोषाध्यक्ष), ईवा। छोटे लाल, और पादरी चंद्र प्रकाश को भी परिषद सदस्य के रूप में चुना गया।
महिला फ़ेलोशिप अधिकारी के रूप में बहन। शर्ली सैम (अध्यक्ष) बहन। लिस्सी सैमुअल (उपाध्यक्ष) बहन। फेबी. के बेबी (सचिव), बहन. रजनी (कोषाध्यक्ष), और बहन अनिता को भी सदस्य के रूप में चुने गए। PYPA अधिकारी के रूप में पादरी जेम्स मैथ्यू (अध्यक्ष), भाई राहुल (सचिव), ईवा। सतीश (कोषाध्यक्ष), भाई. अश्विनी, और बहन शारोन को भी परिषद सदस्य के रूप में चुना गया। संडे स्कूल अधिकारी के रूप में पादरी। के। वी सैमुअल (अधीक्षक), ईवा। विकास (सचिव), ईवा। जीतेन्द्र (कोषाध्यक्ष) ईवा। दिनेश, और भाई. अभिराज को भी परिषद सदस्य के रूप में चुना गया।
Comments are closed.