ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ്, സൗത്ത് ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്. സിസ്റ്റർ. സുനി സാം, വൈസ് പ്രസിഡന്റ്. സിസ്റ്റർ ആലീസ് സാമൂവൽ, സെക്രട്ടറി. സിസ്റ്റർ. അനില. ബി. തോമസ്, ജോയിന്റ് സെക്രട്ടറി. സിസ്റ്റർ ജോളി സാം, ട്രഷറർ. സിസ്റ്റർ. അനിത കോശി എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും, കൗൺസിൽ അംഗങ്ങൾ ആയി സിസ്റ്റർ. ആനി ജോർജ്, സിസ്റ്റർ ആലീസ് ജോർജ്, സിസ്റ്റർ ഷൈനി ജോർജ്, സിസ്റ്റർ അമ്മിണി സുരേഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -