ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡ് ന്റെ 2021-2024 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു.ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ബോർഡ് ചെയർമാനായി പാസ്റ്റർ. ഫിലിപ്പ് എബ്രഹാം (ഡിസ്ട്രിക്ട് പാസ്റ്റർ,നോയിഡ ഡിസ്ട്രിക്ട് ), സെക്രട്ടറി ആയി ബ്രദർ. വി. എം. പോളി, (ഐ.പി.സി. ഗ്രീൻ പാർക്ക് ) ട്രഷറർ ആയി ബ്രദർ. സജി ഏബ്രഹാം( ഐ.പി.സി. ദിൽഷാദ് ഗാർഡൻ, ഈസ്റ്റ് ഡിസ്ട്രിക്ട് എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. കൗൺസിൽ അംഗങ്ങൾ ആയി പാസ്റ്റർ. റ്റി. കെ. സാം (ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് ), ബ്രദർ. ഇ. എം. ഷാജി, ഐ.പി.സി. ജനക്പുരി, വെസ്റ്റ് ഡിസ്ട്രിക്ട് ), ബ്രദർ. ടോമി വർഗീസ്. ഐ.പി.സി ഗൗതം നഗർ, സൗത്ത് ഡിസ്ട്രിക്ട് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -