ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധന 2025.

ഐപിസി ഡൽഹി സ്റ്റേറ്റ് ലെ സഭകളുടെ സംയുക്ത ആരാധനയും ശുശ്രൂഷകന്മാരുടെ ഓർഡിനേഷനും 2025 ഒക്ടോബർ 19 ന് ഡൽഹിയിലുള്ള Talkatora Indoor സ്റ്റേഡിയത്തിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് (വേങ്ങൂർ) അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോ. ഷാജി ദാനിയേൽ വിവിധ ഡിസ്ട്രിക്ട് കളിൽ നിന്നുള്ള 12 ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർ സ്റ്റാൻലി ഐസക്, പാസ്റ്റർ സാം കരുവാറ്റ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി.
സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ മുഖ്യ സന്ദേശം നൽകി.
ഉച്ചകഴിഞ്ഞ് നടന്ന മീറ്റിംഗിൽ പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ 2024-2025 ബാച്ചിന്റെ ഗ്രാജുവേഷൻ നടന്നു. ബൈബിൾ സ്കൂൾ ഡയറക്ടർ ഡോ. കെ. സി. തോമസ് മുഖ്യ സന്ദേശം നൽകി. 29 വിദ്യാർഥികൾ ഗ്രാജുവേറ്റ് ചെയ്തു.
വുമൺസ് ഫെല്ലോഷിപ്, സൺ‌ഡേ സ്കൂൾ, PYPA യുടെ ആഭിമുഖ്യത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെട്ടു. 30 വർഷത്തെ ചരിത്രങ്ങൾ ഉൾകൊള്ളുന്ന സുവനീർ (Toda Adonai) ഐപിസി ഡൽഹി സ്റ്റേറ്റ് PYPA പ്രസിദ്ധീകരിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ പുതിയ വെബ്സൈറ്റ് (www.ipcdelhistate.com) ന്റെയും, സുവനീർന്റെയും പ്രകാശനം ഡോ. ഷാജി ദാനിയേൽ നിർവഹിച്ചു.
സ്റ്റേറ്റ് ട്രഷറര്‍ ജോൺസൻ മാത്യു നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. കെ. വി. ജോസഫ്ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് സമാപിച്ചു. 

आईपीसी दिल्ली राज्य संयुक्त आराधना 2025.

आईपीसी दिल्ली राज्य के चर्चों के संयुक्त आराधना और सेवकों का अभिषेक समारोह 19 अक्टूबर 2025 को दिल्ली के तालकटोरा इंडोर स्टेडियम में संपन्न हुआ।
राज्य सचिव पादरी सैम जॉर्ज ने सभा की अध्यक्षता की। विभिन्न जिलों से चुने हुए 12 सेवकों की अभिषेक समारोह राज्य अध्यक्ष डॉ। शाजी डेनियल ने की।
पादरी स्टेनली ऐसक और पादरी सैम करुवाता ने आराधना का नेतृत्व किया।
राज्य अध्यक्ष डॉ. शाजी डैनियल ने मुख्य संदेश दिया।
दोपहर की सभा में, पेनियल बाइबल प्रशिक्षण केंद्र के 2024-2025 बैच का दीक्षांत समारोह आयोजित किया गया। बाइबल स्कूल के निदेशक डॉ. के. सी. थॉमस ने मुख्य संदेश दिया। 29 विद्यार्थियों ने स्नातक उपाधि प्राप्त की।
महिला फेलोशिप, संडे स्कूल, और पीवाईपीए के तत्वावधान में विभिन्न कार्यक्रम आयोजित किए गए। आईपीसी दिल्ली राज्य पीवाईपीए ने 30 वर्षों के इतिहास पर आधारित एक स्मारिका (टोडा अडोनाई) प्रकाशित की। आईपीसी दिल्ली राज्य की नई वेबसाइट (www.ipcdelhistate.com) और स्मारिका का लोकार्पण डॉ. शाजी डैनियल ने किया। राज्य कोषाध्यक्ष जॉनसन मैथ्यू ने धन्यवाद ज्ञापन प्रस्तुत किया। बैठक का समापन उपाध्यक्ष पादरी के. वी. जोसेफ की प्रार्थना और आशीर्वाद के साथ हुआ। 

 

 

 

 

- Advertisement -

- Advertisement -

Comments are closed.