യൂത്ത് സെമിനാർ 2025

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 26 ന് ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് ഏകദിന യൂത്ത് സെമിനാർ നടത്തപ്പെട്ടു. പാസ്റ്റർ മോസസ് സാമൂവൽ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിച്ചു. “ഞാൻ എന്തുകൊണ്ട് ഒരു ക്രിസ്ത്യൻ ആയിരിക്കുന്നു” എന്നതായിരുന്നു ക്യാമ്പ് തീം. വിവിധ സഭകളിൽ നിന്നായി 140 ലധികം യുവാക്കൾ ക്യാമ്പിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. ഈസ്റ്റ്‌ ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. സാം ജോർജ് ക്യാമ്പ് ഉൽഘാടനം ചെയ്തു. പാസ്റ്റർ. ജിജോ ജോയ്, പാസ്റ്റർ സന്തോഷ്‌. ടി. സി, പാസ്റ്റർ ബിനോയ്‌ ജേക്കബ് എന്നിവർ വിവിധ സെക്ഷനു കളിൽ അധ്യക്ഷത വഹിച്ചു.

युवा संगोष्ठी 2025

आईपीसी दिल्ली राज्य पूर्वी जिला पीवाईपीए के तत्वावधान में 26 जुलाई, 2025 को आईपीसी मयूर विहार फेज 2 चर्च में एक दिवसीय युवा संगोष्ठी का आयोजन किया गया। पादरी मोसेस सैमुअल ने विभिन्न वर्गों में कक्षाएं संचालित कीं। शिविर का विषय था “मैं ईसाई क्यों हूँ”। विभिन्न चर्चों के 140 से अधिक युवाओं ने शिविर में भाग लिया और आशीर्वाद प्राप्त किया। पूर्वी जिला अध्यक्ष पादरी सैम जॉर्ज ने शिविर का उद्घाटन किया। पादरी जीजो जॉय, पादरी संतोष टी. सी., पादरी बिनॉय जैकब ने विभिन्न वर्गों की अध्यक्षता की |

 

 

 

- Advertisement -

- Advertisement -

Comments are closed.