ഐപിസി ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് മീറ്റിങ്ങും പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ 2025-2026 അദ്ധ്യയന വർഷ ഉദ്ഘാടനവും.
ഐപിസി ഡൽഹി സ്റ്റേറ്റ് ത്രിമാസ പാസ്റ്റഴ്സ് മീറ്റിങ്ങും പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർന്റെ 2025-2026 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും 2025 ജൂൺ 14 ന് രാവിലെ 9.30 മുതൽ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
ഐപിസി ഡൽഹി നോർത്ത് ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ. സി. ജോൺ അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ. എ. കെ. റെജി (വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റ്) സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. പാസ്റ്റർ സാം കരുവാറ്റ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ടി. കെ. സാം, സന്തോഷ്. ടി. സി, ജോസഫ് ജോയി, ദീപക് എഡ്വാർഡ് എന്നിവർ പ്രാർത്ഥിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് പുതുതായി ജോയിൻ ചെയ്ത ശുശ്രൂഷകരെ പരിചയ പ്പെടുത്തുകയും, പാസ്റ്റർ.കെ. സാമൂവൽ കുട്ടി പുതുതായി നിയുക്തരായ ശുശ്രൂഷകന്മാർക്ക് വേണ്ടി പ്രാർത്ഥിച്ചു. പെനിയേല്‍ ബൈബിൾ ട്രെയിനിംഗ് സെന്ററിൽ 2025-2026 അദ്ധ്യയന വർഷത്തിൽ പഠിക്കുവാനായി ജോയിൻ ചെയ്ത വിദ്യാർഥികൾക്കായി പാസ്റ്റർ. ഫിലിപ്പ് ജോൺ (ആഗ്ര) പ്രാർത്ഥിച്ചു. പാസ്റ്റർ സാം തോമസ് (ഐപിസി ഗൗതം നഗർ) മുഖ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ.വി. ജോസഫിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു. തുടർന്ന് ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ സമർപ്പണ ശുശ്രൂഷയും നടത്തപ്പെട്ടു. പാസ്റ്റർ നോമ്പിൾ വർഗീസ്, പാസ്റ്റർ. സാം തോമസ് എന്നിവർ പ്രാർത്ഥിച്ച് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ സാം ജോർജ്, കെ.വി. ജോസഫ്, ബ്രദർ. ജോൺസൻ മാത്യു (ട്രഷറര്‍) എന്നിവർ നന്ദി പറഞ്ഞു. പാസ്റ്റർ സി. ജോണിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ ശുശ്രൂഷ പര്യവസാനിച്ചു.
आईपीसी दिल्ली राज्य पादरियों की बैठक और पेनियल बाइबल प्रशिक्षण केंद्र 2025-2026 शैक्षणिक वर्ष का उद्घाटन।
आईपीसी दिल्ली राज्य त्रैमासिक पादरियों की बैठक और पेनियल बाइबल प्रशिक्षण केंद्र 2025-2026 शैक्षणिक वर्ष का उद्घाटन 14 जून 2025 को सुबह 9.30 बजे आईपीसी मयूर विहार फेज 2 चर्च में हुआ। आईपीसी दिल्ली उत्तर जिला अध्यक्ष पादरी सी. जॉन ने बैठक में अध्यक्षता की। पादरी ए. के. रेजी (पश्चिम जिला अध्यक्ष) ने भजन पढ़ा और उपदेश दिया। पादरी सैम करुवत्ता ने धन्य आराधना का नेतृत्व किया। पादरी टी. के. सैम, संतोष टी. सी., जोसेफ जॉय और दीपक एडवर्ड ने प्रार्थना की।
राज्य सचिव पादरी सैम जॉर्ज ने नए शामिल हुए सेवकों का परिचय कराया और पादरी के. सैमुअल कुट्टी ने नवनियुक्त सेवकों के लिए प्रार्थना की। पादरी फिलिप जॉन (आगरा) ने शैक्षणिक वर्ष 2025-2026 के लिए पेनियल बाइबल प्रशिक्षण केंद्र में शामिल होने वाले छात्रों के लिए प्रार्थना की। पादरी सैम थॉमस (आईपीसी गौतम नगर) ने मुख्य भाषण दिया। बैठक का समापन उपाध्यक्ष पादरी के.वी. जोसेफ की प्रार्थना और आशीर्वाद के साथ हुआ। इसके बाद आईपीसी दिल्ली राज्य के पुनर्निर्मित कार्यालय परिसर का लोकार्पण समारोह हुआ। पादरी नोबिल वर्गीस और पादरी सैम थॉमस ने प्रार्थना की और समर्पण सेवा का संचालन किया। पादरी सैम जॉर्ज, के.वी. जोसेफ और भाई जॉनसन मैथ्यू (कोषाध्यक्ष) ने धन्यवाद ज्ञापन दिया। पास्टर सी जॉन के प्रार्थना और आशीर्वाद के साथ सेवकाई समाप्त हुआ।

































- Advertisement -
Comments are closed.