ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം.

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി മയൂർ വിഹാർ ഫേസ് 2 സഭയിൽ വച്ച് 2025 ഏപ്രിൽ 27 ന് വൈകുന്നേരം 4.30 മണി മുതൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് പാസ്റ്റർ. സാം ജോർജ് അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ.സാം ജോർജ് (ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ. ബിനോയി ജേക്കബ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. ജിജോ ജോയി (സെക്രട്ടറി), ബ്രദർ. ബിജു വർഗീസ് ( ജോയിന്റ് സെക്രട്ടറി)ബ്രദർ. സാബു തോമസ് (ട്രഷറര്‍)എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, പാസ്റ്റർ. തോമസ് വർഗീസ്, ബ്രദർ സോബിൻ രാജു, ഇവാ. സാം തോമസ്, പാസ്റ്റർ. സുരേന്ദർ കുമാർ, ബ്രദർ. അജി തോമസ്, ബ്രദർ. ഗ്ലോരിറ്റ് തോമസ്, ബ്രദർ. അലക്സാണ്ടർ റ്റി. എസ്, ഇവാ. ജേക്കബ് മാത്യു, ബ്രദർ. റെജി തോമസ്, പാസ്റ്റർ. രാജ്. റ്റി. ജി എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

PYPA എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് : പാസ്റ്റർ. റ്റി. ജി. രാജ് (പ്രസിഡന്റ്), ഇവാ. സാം തോമസ് (വൈസ് പ്രസിഡന്റ്‌), ബ്രദർ. സോബിൻ രാജു (സെക്രട്ടറി), ബ്രദർ. റോണി ഫേലിക്സ്(ജോയിന്റ് സെക്രട്ടറി), സിസ്റ്റർ. ഫേബ എബ്രഹാം (ട്രഷറര്‍) സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. കൌൺസിൽ അംഗങ്ങളായി സിസ്റ്റർ. ജസ്റ്റി റോണി, സിസ്റ്റർ. ആഷ ബൈജു, ബ്രദർ ആൽബിൻ ഡേവിസ്, ബ്രദർ. കമൽ, ബ്രദർ. ജോയൽ ബിനോയി, ബ്രദർ. അലൻ പി റെജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സൺ‌ഡേ സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായി : പാസ്റ്റർ. തോമസ് വർഗീസ് (Superintendent), ബ്രദർ. തോമസ് ഗീവർഗീസ്(സെക്രട്ടറി), സിസ്റ്റർ. ജെസ്‌ലീൻ ജേക്കബ്(ജോയിന്റ് സെക്രട്ടറി), സിസ്റ്റർ. ജൂവെൽ ജോൺ (ട്രഷറർ)എന്നിവരും, കൌൺസിൽ അംഗങ്ങളായി സിസ്റ്റർ ലിറ്റി പ്രവീൺ, സിസ്റ്റർ. ജഫിയ തോമസ് , സിസ്റ്റർ. വത്സ സാം, ബ്രദർ. ദീപക് ജോൺ, ബ്രദർ. ജെറിൻ റെജി, ബ്രദർ. സാമൂവൽ ബൈജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വുമൺസ് ഫെല്ലോഷിപ് എക്സിക്യൂട്ടീവ് അംഗങ്ങളായി: സിസ്റ്റർ.സുനി സാം (പ്രസിഡന്റ്), സിസ്റ്റർ. സേറാ ജിജോ (വൈസ് പ്രസിഡന്റ്‌) സിസ്റ്റർ.ജയ്സി ജേക്കബ് (സെക്രട്ടറി), സിസ്റ്റർ.ജിൻസി തോമസ് (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ.ഷീജ സുനിൽ(ട്രഷറർ)എന്നിവരും, കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. നിഷ സന്തോഷ്‌, സിസ്റ്റർ. ജോളി റെജി, സിസ്റ്റർ. മോളി സജി, സിസ്റ്റർ.ജാസ്മിൻ രാജ്, സിസ്റ്റർ. ഫ്ലോറ സെബാസ്റ്റ്യൻ, സിസ്റ്റർ. ജെസ്സി നൈനാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

आईपीसी दिल्ली राज्य पूर्वी जिले के लिए नया नेतृत्व।

आईपीसी दिल्ली राज्य पूर्वी जिला की आम सभा की बैठक 27 अप्रैल 2025 को शाम 4.30 बजे आईपीसी मयूर विहार फेज 2 सभा में आयोजित की गई। जिला अध्यक्ष पादरी. सैम जॉर्ज ने बैठक की अध्यक्षता की। बैठक में 2025-2027 परिचालन वर्ष के लिए नए पदाधिकारियों का चुनाव किया गया।
पादरी. सैम जॉर्ज (जिला अध्यक्ष), पादरी. बिनॉय जैकब (उपाध्यक्ष), पादरी। जीजो जॉय (सचिव), भाई. बीजू वर्गीस (संयुक्त सचिव) भाई. साबू थॉमस (कोषाध्यक्ष) कार्यकारी सदस्य हैं। पादरी थॉमस वर्गीस, भाई सोबिन राजू, ईवा। सैम थॉमस, पादरी. सुरेन्द्र कुमार, भाई. अजी थॉमस, भाई. ग्लोरिट थॉमस, भाई. अलेक्जेंडर टी. एस, ईवा. जैकब मैथ्यू, भाई. रेजी थॉमस, पादरी. राज. टी.जी. को भी परिषद सदस्य के रूप में चुना गया।

PYPA कार्यकारी के पद के लिए: पादरी। टी. जी. राज (अध्यक्ष), ईवा. सैम थॉमस (उपाध्यक्ष), भाई. सोबिन राजू (सचिव), भाई। रोनी फेलिक्स (संयुक्त सचिव), बहन. फेबा अब्राहम को कोषाध्यक्ष के पद पर भी चुना गया। परिषद के सदस्य के रूप में बहनें जस्टी रोनी, बहन। आशा बैजू, भाई एल्बिन डेविस, भाई। कमल, भाई। जोएल बिनॉय, भाई। एलन पी. रेजी भी निर्वाचित हुए।

संडे स्कूल कार्यकारी सदस्य: पादरी. थॉमस वर्गीस (अधीक्षक), भाई. थॉमस गीवर्गीस (सचिव), सिस्टर. जेसलीन जैकब (संयुक्त सचिव), बहन. ज्वेल जॉन (कोषाध्यक्ष), को चुना गया। और परिषद सदस्य के रूप में सिस्टर लिटि प्रवीण, सिस्टर जाफिया थॉमस, सिस्टर वाल्स सैम, भाई। दीपक जॉन, भाई. जेरिन रेजी, भाई. सैमुअल बैजू भी निर्वाचित हुए।

महिला फ़ेलोशिप कार्यकारी सदस्य: बहन सुनी सैम (अध्यक्ष), बहन सेरा जीजो (उपाध्यक्ष), बहन जेसी जैकब (सचिव), बहन जिंसी थॉमस (संयुक्त सचिव), और बहन शीजा सुनील (कोषाध्यक्ष) भी चुना गया ।परिषद की सदस्य के रूप में बहन निशा संतोष, बहन जॉली रेजी, बहन मौली सजी, बहन जैस्मीन राज, बहन फ्लोरा सेबेस्टियन, बहन जेसी नैनान भी निर्वाचित हुए |

- Advertisement -

- Advertisement -

Comments are closed.