आईपीसी दिल्ली राज्य ग्रेटर दिल्ली पूर्वी जिला महिला फेलोशिप बैठक 2025

आईपीसी दिल्ली राज्य ग्रेटर दिल्ली पूर्वी जिला महिला फेलोशिप के नेतृत्व में शनिवार, 25 अक्टूबर, 2025 को शाम 7 बजे से 8.30 बजे तक ज़ूम प्लेटफ़ॉर्म पर एक ऑनलाइन बैठक आयोजित की गई।

सिस्टर शाइनी फिलिप (हिमाचल प्रदेश) ने आशीषमय संदेश दिया।
जिला सचिव पादरी जेम्स मैथ्यू ने बैठक की अध्यक्षता की।
महिला फेलोशिप सचिव सिस्टर फेबी के. बेबी ने सभा का स्वागत किया। सिस्टर शर्ली सैम (महिला फेलोशिप अध्यक्ष) ने आभार व्यक्त किया। पादरी सी. जॉन (उत्तर जिला अध्यक्ष) ने शुभकामनाएँ दीं। बैठक का समापन पादरी के. सैमुअल कुट्टी (ग्रेटर नोएडा जिला पादरी) की प्रार्थनाओं और आशीर्वाद के साथ हुआ।

ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്റ്റ് വുമൺസ് ഫെല്ലോഷിപ് മീറ്റിംഗ്.

ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്റ്റ് വുമൺസ് ഫെല്ലോഷിപ് ന്റെ നേതൃത്വത്തിൽ 2025 ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 8.30 വരെ zoom പ്ലാറ്റുഫോമിൽ ഓൺലൈൻ മീറ്റിംഗ് നടത്തപ്പെട്ടു.
സിസ്റ്റർ. ഷൈനി ഫിലിപ്പ് (ഹിമാചൽ പ്രദേശ്) അനുഗ്രഹീത സന്ദേശം നൽകി.
ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
വുമൺസ് ഫെല്ലോഷിപ് സെക്രട്ടറി സിസ്റ്റർ ഫെബി കെ ബേബി സ്വാഗതം ആശംസിച്ചു. സിസ്റ്റർ. ഷേർലി സാം ( വുമൺസ് ഫെല്ലോഷിപ് പ്രസിഡന്റ്‌) നന്ദിയും പറഞ്ഞു. പാസ്റ്റർ. സി. ജോൺ ( നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ്‌ ) ആശംസ അറിയിച്ചു. പാസ്റ്റർ. കെ. സാമൂവൽ കുട്ടി(ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട് പാസ്റ്റർ)യുടെ പ്രാർത്ഥന യോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് സമാപിച്ചു.

- Advertisement -

- Advertisement -

Comments are closed.