आईपीसी दिल्ली राज्य उत्तरी जिले के लिए नया नेतृत्व।

आईपीसी दिल्ली राज्य उत्तर जिला की आम सभा की बैठक 10 मई 2025 को सुबह 10 बजे से आईपीसी बालस्व सभा में आयोजित की गई।
जिला अध्यक्ष पादरी. सी. जॉन ने अध्यक्षता की। बैठक में 2025-2027 परिचालन वर्ष के लिए नए पदाधिकारियों का चुनाव किया गया।
पादरी. सी. जॉन (जिला अध्यक्ष), पादरी मनोज फिलिप्स (उपाध्यक्ष), पादरी. दीपक एडवर्ड (सचिव) कार्यकारी सदस्य, के रूप में और पादरी. हरीश चंदर, पादरी कमल मसीह, ईवा। राजू, पादरी राज कुमार बिल्ला, पादरी। कैलाश चौहान, सी.एम. चाको, भाई. राजन और पादरी राजेश कुमार भी परिषद सदस्य के रूप में चुने गए।

PYPA कार्यकारी के पद के लिए: ईवा. कमल मसीह (अध्यक्ष), ईवा. दिनेश कुमार (सचिव), ईवा. थॉमस, (संयुक्त सचिव), बहन. हेमा को कोषाध्यक्ष के पद पर भी चुना गया। परिषद के पद केलिए ईवा मुरलीधर नायक, ईवा. राजू जॉन, बहन ब्लॉसम चाको, बहन सैलोमी, भाई नीरज, और ईवा। हरीश चंद्र भी। निर्वाचित हुए।

संडे स्कूल कार्यकारी सदस्य: ईवा मुरलीधर नायक (अधीक्षक), भाई। एलन बी. जॉन (सचिव),परिषद सदस्य के रूप और भाई किशन राणा , बहन श्वेता, बहन. रेनू, सिस्टर रितिका, सिस्टर पूनम मनोज, सिस्टर कल्पना दिनेश और सिस्टर पूनम भी परिषद के पद में चुनी गईं।

महिला फ़ेलोशिप कार्यकारी सदस्य: सिस्टर जीजी सी जॉन (अध्यक्ष), सिस्टर. रोज़लिन एडवर्ड (उपाध्यक्ष)। सिस्टर कल्पना दिनेश (सचिव), बहन. एलिस चौहान (संयुक्त सचिव), बहन. ब्लॉसम चाको (कोषाध्यक्ष) को परिषद सदस्य के रूप में और बहन अनीता, बहन. पूनम, बहन. नीलम शर्मा, बहन. एलिजाबेथ राजेश, बहन. प्रीति कमल, बहन. रेणु भी परिषद के पद पर निर्वाचित हुए| 

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം.

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ബലസ്വാ സഭയിൽ വച്ച് 2025 മെയ് 10 ന് രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് പാസ്റ്റർ. സി. ജോൺ അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ. സി. ജോൺ (ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ മനോജ്‌ ഫിലിപ്സ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. ദീപക് എഡ്‌വാർഡ് (സെക്രട്ടറി), എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, പാസ്റ്റർ. ഹരീഷ് ചന്ദർ, പാസ്റ്റർ കമൽ മസിഹ്, ഇവാ. രാജു, പാസ്റ്റർ രാജ് കുമാർ ബില്ല, പാസ്റ്റർ. കൈലാഷ് ചൗഹാൻ, സി. എം. ചാക്കോ, ബ്രദർ. രാജൻ, പാസ്റ്റർ രാജേഷ് കുമാർ എന്നിവർ കൗൺസിൽ അംഗങ്ങളയും തിരഞ്ഞെടുക്കപ്പെട്ടു.

PYPA എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് : ഇവാ. കമൽ മസിഹ് (പ്രസിഡന്റ്), ഇവാ. ദിനേശ് കുമാർ (സെക്രട്ടറി), ഇവാ. തോമസ്,(ജോയിന്റ് സെക്രട്ടറി), സിസ്റ്റർ. ഹേമ (ട്രഷറര്‍) സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. കൌൺസിൽ അംഗങ്ങളായി ഇവാ. മുരളിധർ നായക്, ഇവാ. രാജു ജോൺ, സിസ്റ്റർ.ബ്ലോസം ചാക്കോ, സിസ്റ്റർ സലോമി, ബ്രദർ നീരജ്, ഇവാ. ഹരീഷ് ചന്ദർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സൺ‌ഡേ സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായി : ഇവാ മുരളിധർ നായക് (Superintendent), ബ്രദർ. അലൻ ബി ജോൺ (സെക്രട്ടറി), എന്നിവരും, കൌൺസിൽ അംഗങ്ങളായി ബ്രദർ കിഷൻ റാണ, സിസ്റ്റർ. ശ്വേത , സിസ്റ്റർ. രേണു, സിസ്റ്റർ റിതിക, സിസ്റ്റർ പൂനം മനോജ്‌, സിസ്റ്റർ കല്പന ദിനേശ്, സിസ്റ്റർ പൂനം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വുമൺസ് ഫെല്ലോഷിപ് എക്സിക്യൂട്ടീവ് അംഗങ്ങളായി:സിസ്റ്റർ ജിജി സി ജോൺ (പ്രസിഡന്റ്), സിസ്റ്റർ. റോസ്‌ലിൻ എഡ്‌വാർഡ് (വൈസ് പ്രസിഡന്റ്‌) സിസ്റ്റർ. കല്പന ദിനേശ് (സെക്രട്ടറി), സിസ്റ്റർ.ആലിസ് ചൗഹാൻ (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ. ബ്ലോസം ചാക്കോ(ട്രഷറർ)എന്നിവരും, കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. അനിത, സിസ്റ്റർ. പൂനം, സിസ്റ്റർ. നീലം ശർമ്മ, സിസ്റ്റർ. എലിസബേത് രാജേഷ്, സിസ്റ്റർ. പ്രീതി കമൽ, സിസ്റ്റർ. രേണു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.IPC. DELHI STATE NORTH DISTRICT COUNCIL FOR THE YEAR 2025-2027 IPC DELHI STATE NORTH DISTRICT PYPA COUNCIL FOR THE YEAR 2025-2027 IPC DELHI STATE NORTH DISTRICT SUNDAY SCHOOL COUNCIL FOR THE YEAR 2025-2027IPC DELHI STATE NORTH DISTRICT WOMEN’S FELLOWSHIP COUNCIL FOR THE YEAR 2025-2027

 

 

- Advertisement -

- Advertisement -

Comments are closed.