B.L.A.S.T.2025 ന് അനുഗ്രഹ സമാപ്തി.

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള Bible Learning And Spiritual Training പ്രോഗ്രാം ഈ വർഷവും 2025 ഓഗസ്റ്റ് 15 ന് ഗ്രേറ്റർ നോയിഡായിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി ദാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ സന്തോഷ്‌. ടി സി സ്വാഗതം ആശംസിച്ചു. ട്രാൻസ് ഫോമേഷൻ ടീം ലീഡർ സാം തങ്കപ്പൻ & ടീം കുട്ടികൾക്കായി വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. സൺ‌ഡേ സ്കൂൾ കുട്ടികൾ വിവിധ തരത്തിലുള്ള ആക്ഷൻ സോങ്, ഫാൻസി ഡ്രെസ്സ് എന്നിവ അവതരിപ്പിച്ചു. Joel Reji, Angelika, Ben Sebastian, Joana Biju എന്നിവർ ആങ്കറിംഗ് നിർവഹിച്ചു 2024-2025 പഠന വർഷത്തിൽ കോഴ്സ് പൂർത്തിയാക്കിയ കുട്ടികളുടെ ഗ്രാജുവേഷനും നടന്നു.  പാസ്റ്റർ.ചെറിയാൻ കുഞ്ഞ് (മുംബൈ) മുഖ്യ അതിഥി ആയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. കെ. വി. ജോസഫ് എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി. ബ്രദർ സാം കരുവാറ്റ &ടീം അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. സൺ‌ഡേ സ്കൂൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബ്രദർ ലിന്റോ പി തോമസ് നന്ദിയും കൃതഞ്ഞതയും രേഖപ്പെടുത്തി.

To watch more photos, Please click on  the link:

https://drive.google.com/drive/folders/1JNuWvMPDCoG7v4gnvTdm_lxlHTraZM9l?usp=sharing

ब्लास्ट 2025 का शुभ समापन हुआ।
आईपीसी दिल्ली स्टेट संडे स्कूल एसोसिएशन द्वारा प्रतिवर्ष आयोजित किया जाने वाला बाइबल शिक्षण एवं आध्यात्मिक प्रशिक्षण कार्यक्रम, 15 अगस्त  2025 को हार्वेस्ट मिशन कॉलेज, ग्रेटर नोएडा में शुभ रूप से आयोजित किया गया। राज्य अध्यक्ष पादरी शाजी डैनियल ने कार्यक्रम का उद्घाटन किया। संडे स्कूल एसोसिएशन के निदेशक पादरी संतोष टी. सी. ने उपस्थित लोगों का स्वागत किया। परिवर्तन दल के नेता सैम थंकप्पन एवं उनकी टीम ने बच्चों के लिए विभिन्न कार्यक्रम प्रस्तुत किए। संडे स्कूल के बच्चों ने विभिन्न प्रकार के एक्शन गीत और फैंसी ड्रेस प्रस्तुत कीं। जोएल रेजी, एंजेलिका, बेन सेबेस्टियन और जोआना बिजू ने कार्यक्रम का संचालन किया। 2024-2025 शैक्षणिक वर्ष में पाठ्यक्रम पूरा करने वाले बच्चों का स्नातक समारोह भी आयोजित किया गया। पादरी चेरियन कुंजू (मुंबई) मुख्य अतिथि थे। राज्य सचिव पादरी सैम जॉर्ज और उपाध्यक्ष पादरी के. वी. जोसेफ ने शुभकामना संदेश दिए। भाई सैम करुवत्ता और उनकी टीम ने धन्य आराधना का नेतृत्व किया। संडे स्कूल एसोसिएशन के संयुक्त सचिव भाई लिंटो पी. थॉमस ने आभार और प्रशंसा व्यक्त की।

अधिक फोटो देखने केलिए नीचे दिए गए लिंक पर क्लीक करें |

https://drive.google.com/drive/folders/1JNuWvMPDCoG7v4gnvTdm_lxlHTraZM9l?usp=sharing

 

 

- Advertisement -

- Advertisement -

Comments are closed.