ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം.

ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ഗ്രീൻപാർക്ക് സഭയിൽ വച്ച് 2025 ഏപ്രിൽ 20 ന് വൈകുന്നേരം 4 മണി മുതൽ നടത്തപ്പെട്ടു.
ഡിസ്ട്രിക്ട് പാസ്റ്റർ. K. V. ജോസഫ് അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ., കെ. വി. ജോസഫ് (ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ. സാം തോമസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. കെ. സുരേഷ് (സെക്രട്ടറി), ബ്രദർ. എം. എം. സാജു ( ജോയിന്റ് സെക്രട്ടറി)ബ്രദർ. റ്റി. വൈ. കോശി (ട്രഷറര്‍)എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, പാസ്റ്റർ. സണ്ണി ബേബി, പാസ്റ്റർ. സാം കരുവാറ്റ, പാസ്റ്റർ. റെനി വർഗീസ്, പാസ്റ്റർ. രതീഷ്. പി. ജി, ബ്രദർ. ജോം ജോസ്, ബ്രദർ. റ്റി. ജെ. എബ്രഹാം, ബ്രദർ. വർഗീസ് തോമസ്, ബ്രദർ. സ്റ്റാൻലി സെബാസ്റ്റ്യൻ എന്നിവർ കൗൺസിൽ അംഗങ്ങളയും തിരഞ്ഞെടുക്കപ്പെട്ടു. 

PYA Pഎക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് : പാസ്റ്റർ. സാം കരുവാറ്റ (പ്രസിഡന്റ്), പാസ്റ്റർ. രതീഷ്. പി. ജി. (വൈസ് പ്രസിഡന്റ്‌), ബ്രദർ. ആദംസ് ജോസഫ് (സെക്രട്ടറി), ബ്രദർ. ബിജോ ചാക്കോ(ജോയിന്റ് സെക്രട്ടറി), ബ്രദർ. എബി തോമസ് ഐസക് (ട്രഷറര്‍) സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. കൌൺസിൽ അംഗങ്ങളായി ബ്രദർ. മജു പീറ്റർ, ബ്രദർ. സോഹാൻചോ, ബ്രദർ നോയൽ സജു, ബ്രദർ. ജോയൽ ഡി സുരേഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സൺ‌ഡേ സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായി : പാസ്റ്റർ. സണ്ണി ബേബി (Superintendent), ബ്രദർ. സന്തോഷ്‌. എം. വി.(സെക്രട്ടറി), സിസ്റ്റർ. പ്രയ്സി രതീഷ്(ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോം ജോസ് (ട്രഷറർ)എന്നിവരും, കൌൺസിൽ അംഗങ്ങളായി പാസ്റ്റർ. അജയ് മസിഹ്, സിസ്റ്റർ. പ്രിൻസി റെനി, സിസ്റ്റർ. അക്സ സുരേഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വുമൺസ് ഫെല്ലോഷിപ് എക്സിക്യൂട്ടീവ് അംഗങ്ങളായി: സിസ്റ്റർ. ജോഷ്മി ജോസഫ് (പ്രസിഡന്റ്), സിസ്റ്റർ. അമ്മിണി സുരേഷ് (വൈസ് പ്രസിഡന്റ്‌) സിസ്റ്റർ.അനിത കോശി (സെക്രട്ടറി), സിസ്റ്റർ.സുമ സാം (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ.ജോസിൻ മനോജ്(ട്രഷറർ)എന്നിവരും, കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. മേഴ്സി സണ്ണി, സിസ്റ്റർ. ജിജി പ്രകാശ്, സിസ്റ്റർ. ഷീബ ജോർജ്, സിസ്റ്റർ.ഷിബി സജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

आईपीसी दिल्ली राज्य दक्षिण जिले के लिए नया नेतृत्व।

आईपीसी दिल्ली राज्य दक्षिण जिला की आम सभा की बैठक 20 अप्रैल 2025 को शाम 4 बजे से आईपीसी ग्रीन पार्क सभा में आयोजित की गई।
जिला अध्यक्ष पादरी. के.वी.जोसेफ ने अध्यक्षता की। बैठक में 2025-2027 परिचालन वर्ष के लिए नए पदाधिकारियों का चुनाव किया गया।
पादरी, के.वी.जोसेफ (जिला अध्यक्ष), पादरी. सैम थॉमस (उपाध्यक्ष), पादरी। के. सुरेश (सचिव), भाई. एम. एम. साजू (संयुक्त सचिव) भाई. टी. वाई. कोशी (कोषाध्यक्ष) कार्यकारी सदस्य के रूप में चुना गया है। पादरी सन्नी बेबी, पादरी. सैम करुवाटा, पादरी. रेनी वर्गीस, पादरी. रतीश. पी । जी।, भाई. जोम जोस, भाई. टी. जे. अब्राहम, भाई. वर्गीस थॉमस, भाई. स्टेनली सेबेस्टियन भी परिषद के सदस्य के रूप में चुने गए।

PYPA कार्यकारी के पद के लिए: पादरी। सैम करुवाता (अध्यक्ष), पादरी। रतीश. पी. जी. (उपाध्यक्ष), भाई. एडम्स जोसेफ (सचिव), भाई. बिजो चाको (संयुक्त सचिव), भाई. एबी थॉमस ऐसक को कोषाध्यक्ष के पद पर भी चुना गया। परिषद के सदस्य के रूप में भाई माजू पीटर, भाई. सोहांचो, भाई नोएल साजू, भाई. जोएल डी. सुरेश भी निर्वाचित हुए।

संडे स्कूल कार्यकारी सदस्य: पादरी. सन्नी बेबी (अधीक्षक), भाई. संतोष. एम.वी. (सचिव), बहन. प्रेसी रथीश (संयुक्त सचिव), भाई। जोम जोस (कोषाध्यक्ष) के रूप में चुना गया। परिषद के सदस्य के रूप में पास्टर अजय मसीह, बहन. प्रिंसी रेनी, बहन. अक्सा सुरेश भी निर्वाचित हुए।

महिला फ़ेलोशिप कार्यकारी सदस्य: बहन। जोशमी जोसेफ (अध्यक्ष), बहन. अम्मिनी सुरेश (उपाध्यक्ष), सिस्टर अनीता कोशी (सचिव), सिस्टर सुमा सैम (संयुक्त सचिव), और सिस्टर जोसिन मनोज (कोषाध्यक्ष) भी चुना गया है। परिषद की सदस्य के रूप में सिस्टर मर्सी सन्नी, बहन। जीजी प्रकाश, बहन. शीबा जॉर्ज और सिस्टर शिबी साजू भी चुनी गईं

News Desk.

- Advertisement -

- Advertisement -

Comments are closed.